ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം; അവതരണം തടസ്സപ്പെടുത്തി

തിരുവനന്തപുരം: ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം തടസ്സപ്പെടുത്തി. പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.മുമ്പും ഇത് നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ബജറ്റിന്റെ പകര്‍പ്പുമായാണ് പ്രതിപക്ഷ നേതാവ് എതിര്‍വാദം ഉന്നയിച്ചത്. ധനമന്ത്രി വായിക്കാന്‍ ഇരിക്കുന്ന ഭാഗങ്ങള്‍ പോലും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

  • ശമ്പള പെന്‍ഷന്‍ ഇനത്തിലെ…

  • ബജറ്റില്‍ പ്രതിക്ഷ നല്‍കി…

  • ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച്…

  • പെട്രോളിനും ഡീസലിനും കേരളം…

  • ചരക്ക് സേവന ബില്ലിനെ…

  • ബജറ്റ് ജനപക്ഷമായിരിക്കുമെന്ന് ധനമന്ത്രി

  • ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍…

  • ശ്രീനാരയണ ഗുരുവിനെ ഉദ്ധരിച്ച്…

  • പൊതുമരാമത്ത് കരാറുകള്‍ക്കൊപ്പം ദീര്‍ഘകാല…

  • കൊച്ചിക്ക് പ്രതീക്ഷയാകുന്ന ബജറ്റ്

  • ഐസക്കിന്റെ പണപ്പെട്ടി

  • ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…

  • പ്രധാനപ്പെട്ട രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്ന്…

  • ശമ്പളത്തിനു തുല്യമായ തുക…

  • പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമല്ലാത്ത…

  • ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി…

  • നിയമസഭയുടെ 13ാം സമ്മേളനം…

  • പ്രളയദുരിതത്തിലും വ്യാപാരികളെ പിഴിയാന്‍…

  • ബജറ്റിന്റെ ആണിക്കല്ലായി കിഫ്ബി

  • സിഗററ്റിനും മൊബൈല്‍ ഫോണിനും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം