വിഴിഞ്ഞത്തെ വഴിമുടക്കികള്‍ @ ബിഗ് ഡിബേറ്റ്

കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. വല്ലാര്‍പ്പാടം പോലെ നമുക്ക് അഭിമാനമായി മാറേണ്ട പദ്ധതി. പരിസ്ഥിതി അനുമതി ലഭിക്കുംമുമ്പെ, മുന്‍ സര്‍ക്കാര്‍ പണിത റോഡിനെച്ചൊല്ലി, വിഴിഞ്ഞവും പതിവു രാഷ്ട്രീയ ലാഭേച്ഛകളിലേക്കു വഴി തിരിയുകയാണ്. ഖേദപ്രകടനം സാങ്കേതികം എന്ന് ഭരണക്കാര്‍. അതിന്റെ ആവശ്യമേയില്ല എന്ന് പ്രതിപക്ഷം. പതിവുപോലെ സത്യം വിശദീകിരണങ്ങള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്നു. ന്യൂസ്@9, ബിഗ് ഡിബേറ്റ് വിഴിഞ്ഞം പദ്ധതിയുടെ പിന്നിലെ സത്യവും അസത്യവും ചികയുന്നു: വിഴിഞ്ഞത്തെ വഴിമുടക്കികള്‍. തുറമുഖം മന്ത്രി കെ. ബാബു, മുന്‍മന്ത്രി വി. സുരേന്ദ്രന്‍ പിള്ള, കോസ്റ്റല്‍ വാച്ച് പ്രതിനിധി എ.ജെ. വിജയന്‍, ഹോട്ടല്‍ & റസ്‌റ്റൊറന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുധീഷ്, മുന്‍ മന്ത്രി എം. വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

  • സിഎം എന്ന സൂപ്പര്‍…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • കല്ലേറ് കഴിഞ്ഞപ്പോള്‍ കത്തിക്കല്‍…

  • ആര്‍.എം.പിയെ വഴിയാധാരമാക്കി സര്‍ക്കാര്‍…

  • പാക് ഭീകരന്‍ വഖാസ്…

  • ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു @…

  • കേരളം കണ്ടോ കേരള…

  • ടി.പി. പോരാളിയായ കമ്യൂണിസ്‌റ്റെന്ന്…

  • കല്യാണം മുടക്കിയായി പിണറായി!…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • നാവടക്കൂ നമോ നമോ…

  • അജയ്യനായ അരാജകവാദി @…

  • കേസ് തീര്‍ന്നു; കസേരകളി…

  • വാനോളം ഉയരാന്‍ ആറന്മുള…

  • രാഹുലിന്റെ റോഡ് ഷോ…

  • കസ്തൂരിയെ കുറ്റപ്പെടുത്തുന്നവരുടെ കണ്ണ്…

  • കണക്കില്‍ പ്രതാപം പ്രതാപന്…

  • സെക്രട്ടേറിയറ്റ് കഴിഞ്ഞു; ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം