വിജിലന്‍സ് ഡയറക്ടര്‍ തൊഴുത്തില്‍ കെട്ടിയ പശുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അലമാരയില്‍ ഇരിക്കേണ്ട പല രഹസ്യരേഖകളും ഇപ്പോള്‍ ബിനാമികളുടെയും ശിഖണ്ഡികളുടെയും കയ്യിലെത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഐ.എ.എസ്‌-ഐ.പി.എസ് തര്‍ക്കം മൂലം സംസ്ഥാനം ഭരണ സ്തംഭനം നേരിടുകയാണെന്ന് ആരോപിച്ച് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിലാണ് വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കുരുശില്‍ തട്ടി തകര്‍ന്നു

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • കെ.എ.എസിനെതിരെ സമരം രൂക്ഷമാകുന്നു

  • ടി പി കൊലക്കേസ്…

  • ചെയ്യിച്ചവരെ കുടുക്കില്ല

  • മദ്യനയം ഉടന്‍ ഇല്ല:…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • മണി മന്ത്രിയോ മാടമ്പിയോ?

  • യോഗി ആദിത്യനാഥിനെതിരെ മുഖ്യമന്ത്രി…

  • വെറുതേ വിടാനോ വിജിലന്‍സ്?

  • ഇഷ്ടിക ചൂളയുടെ പ്രവര്‍ത്തനം…

  • മൂര്‍ത്തിദേവി പുരസ്‌കാരം എം.പി…

  • തൊണ്ണൂറിന്റെ ചെറുപ്പത്തില്‍ ഒരു…

  • ഒരു വേദിയില്‍ സംഗീതം…

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • ജില്ലാ സഹകരണ ബാങ്ക്…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം