ഇലക്ട്രോണിക് മാലിന്യം തിരിച്ച് കയറ്റി അയക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ ഉത്തരവിറക്കി

കൊച്ചി: കൊച്ചി തുറമുഖത്തിറക്കിയിരുന്ന ഇലക്ട്രോണിക് മാലിന്യം അടിയന്തരമായി തിരിച്ച് കയറ്റി അയക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ ഉത്തരവിറക്കി. ഇലക്ട്രോണിക് മാലിന്യമിറക്കിയ രണ്ട് കൊല്‍ക്കത്ത കമ്പനികളില്‍ നിന്ന് 1,30,0000 രൂപ പിഴയിടാക്കാനും നിര്‍ദേശമുണ്ട്. മാലിന്യം തിരിച്ചയക്കുന്നില്ലെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കസ്റ്റംസിന്റെയും നേതൃത്വത്തില്‍ അവ നശിപ്പിക്കണമെന്നും കസ്റ്റംസ് ഓഫീസറുടെ ഉത്തരവില്‍ പറയുന്നു. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്. ഇലട്രോണിക് മാലിന്യം ഇറക്കിയ 11 കമ്പനികളില്‍ 2 കമ്പനികള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. അമേരിക്ക, ജര്‍മ്മനി എന്നി രാജ്യങ്ങളില്‍ നിന്നാണ് ഇലട്രോണിക് മാലിന്യങ്ങള്‍ എത്തിയത്.

  • ഡാമിലെ വെള്ളം ചുളുവിലയ്ക്ക്…

  • അലമാരയുടെ വിശേഷങ്ങളുമായി സൈജു…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • ഇലട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെയുള്ള…

  • കഞ്ചിക്കോട് പെപ്സി കമ്പനിക്കെതിരെ…

  • ചെങ്ങന്നൂരില്‍ ജീവനക്കാര്‍ക്കു ഉല്ലാസ…

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്…

  • നഡാലിനൊപ്പം കളിക്കാനുള്ള ആഗ്രഹം…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • ഹിന്ദു ഭക്തിഗാനം ആലപിച്ച…

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • അറിവും സന്തോഷവും പകരുന്ന…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • ഒരു മെക്‌സിക്കന്‍ അപാരതയുടെ…

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • മൂര്‍ത്തിദേവി പുരസ്‌കാരം എം.പി…

  • ജില്ലാ സഹകരണ ബാങ്ക്…

  • ടി.പി സെന്‍കുമാര്‍ പോലീസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം