റോഡ് അപകടങ്ങളെപ്പറ്റി അവബോധമുണ്ടാക്കാന്‍ മിനി മാരത്തോണ്‍ നടത്തി യുവ കൂട്ടായ്മ

തിരൂര്‍: റോഡ് അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകാന്‍ മിനി മാരത്തോണ്‍ നടത്തി യുവ കൂട്ടായ്മ. തിരൂര്‍ ഡൗണ്‍ ബ്രിഡജ് കൂട്ടായ്മയാണ് റോഡ് സുരക്ഷാ സന്ദേശവുമായി മിനി മാരത്തോണ്‍ നടത്തിയത്. കേരളത്തില്‍ നടന്ന റോഡപകടങ്ങളുടെ കണക്ക് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ജീവന്‍ പൊലിഞ്ഞത് യുവാക്കളുടേത് ആണ്. കൂടുതലും ഇരുചക്രവാഹനങ്ങള്‍, അമിത വേഗതയും അശ്രദ്ധയോടെയുള്ള െ്രെഡവിങുമാണ് പ്രധാന കാരണം. തിരൂരിലെ ഡൗണ്‍ ബ്രിഡ്ജ് യുവ കൂട്ടായ്മയാണ് റോഡ് സുരക്ഷയ്ക്കായി നിരത്തിലിങ്ങിയത്. പെരുന്തല്ലൂര്‍ മുതല്‍ തിരൂര്‍ വരെ പത്ത് കിലോമീറ്റര്‍ ദൂരത്തിലാണ് അപകടങ്ങള്‍ക്കെതിരെയുള്ള സന്ദേശവുമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്.

  • സഭ അഭയമാകുന്നത് ആര്‍ക്ക്?

  • പഠനത്തിലൂടെ പോരാടി നേടിയ…

  • ന്യൂ ബോംബെ കള്‍ച്ചറല്‍…

  • പാലക്കാട്ട് സ്ത്രീകളെ പ്രദര്‍ശിപ്പിച്ച്…

  • നടിയുടെ തിരിച്ചുവരവ് മലയാളികളുടെ…

  • പീഡനക്കേസ് പ്രതി ഫാ.…

  • നടി ആക്രമിച്ച കേസ്:…

  • കെ.എസ്.ഇ.ബിയുടെ ടൂറിസം പദ്ധതിക്കുള്ള…

  • കനത്ത സുരക്ഷയുടെ നടുവില്‍…

  • പള്‍സര്‍ സുനിയെയും വിജീഷിനെയും…

  • സപ്ലൈകോയിലെ നിലവാരം കുറഞ്ഞ…

  • കോഴിക്കോട് മിഠായി തെരുവില്‍…

  • അവള്‍ ധീരവനിതയാണ്: പൃഥ്വിരാജ്

  • മദ്യവര്‍ജ്ജനത്തിലൂന്നിയുള്ള നയമാണ് സംസ്ഥാന…

  • ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന…

  • താങ്ങായ കുടുംബശ്രീക്ക് തുണയായി…

  • ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അതീവ…

  • മൂത്ര ശങ്കക്കാരെ തുരത്താന്‍…

  • അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം