സുനിയുടെ മനുഷ്യക്കടത്ത് ബന്ധവും അന്വേഷിക്കണം പി.ടി. തോമസ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് കാര്യം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. മുഖ്യ പ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്ത് പോയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് സിനിമയില്‍ മുഖം കാണിച്ചവരും സജീവമായിരുന്നവരും പിന്നീട് സിനിമയില്‍ നിന്ന് അപ്രത്യക്ഷരാകുന്ന പ്രവണത ഉണ്ടായിട്ടുണ്ട്. ഇവര്‍ മനുഷ്യ കടത്തില്‍ അകപ്പെട്ടതാണോ എന്ന പരിശോധിക്കണം. ഇക്കാര്യത്തില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണം.പ്രതി മുമ്പും താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

  • കാലികളെ പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ്:…

  • പോലീസിന് എല്ലാം ആത്മഹത്യ?

  • കനകമല ഐ.എസ്. കേസില്‍…

  • പ്രതികള്‍ നടിയെ പിന്തുടരുന്ന…

  • സി.ഡബ്ലിയു.സിയ്ക്ക് ഗുരുതര വീഴ്ചപറ്റിയെന്ന്…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • അവധിദിനങ്ങളെ കിഴടക്കാന്‍ മദ്യവില്‍പ്പന…

  • ബാര്‍കേസ് ബൂമറാംഗ് ആകുന്നുവോ?…

  • ദേശീയ കായികമേള: 21…

  • ജെ.ഡി.യു അഞ്ചിടത്ത് സ്ഥാനാര്‍ഥികളെ…

  • കേരളത്തില്‍ അധികാരം; ബംഗാളില്‍…

  • ഐസക്കിന്റെ പണപ്പെട്ടി

  • എന്‍ഡിഎ പുന:സംഘടിപ്പിച്ചു; തുഷാര്‍…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • കേരളം സാക്ഷ്യം വഹിച്ചത്…

  • അനധിക്യത ഏജന്റുമാര്‍ക്കെതിരെ നടപടി…

  • ബിജെപി സംസ്ഥാന കാര്യാലയത്തിന്…

  • തച്ചങ്കരിക്കെതിരായ കത്ത് പൂഴ്ത്തി

  • ട്രെയിനുകള്‍ റദ്ദാക്കുന്നതിനെതിരെ ചങ്ങനാശ്ശേരിയില്‍…

  • 'പയ്യോളി മനോജ് വധക്കേസില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം