ഹെല്‍പ് ഗെറ്റ് വുമണ്‍ ഓണ്‍ലൈനുമായി ഗൂഗിള്‍

ഹെല്‍പ് ഗെറ്റ് വുമണ്‍ ഓണ്‍ലൈന്‍ സംരംഭവുമായി ഗൂഗിള്‍ രംഗത്ത്. സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. 2014 അവസാനത്തോടെ ഇന്ത്യയിലുടനീളം 5 കോടി സ്ത്രീകളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയില്‍ സ്ത്രീ ശാക്തീകരണത്തിന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സാക്ഷരത വര്‍ദ്ധിപ്പിക്കുകയാണ് ഹെല്‍പ് ഗെറ്റ് വുമണ്‍ ഓണ്‍ലൈനിന്റെ പ്രഥമ ലക്ഷ്യം. എങ്ങനെ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്നും അതിനെ എങ്ങനെ നിത്യ ജീവിതത്തില്‍ പ്രയോജനപ്പെടുത്താമെന്നും ഗൂഗിള്‍ സ്ത്രീകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും.

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • രാഹുലിനെതിരെ കേസ് എടുക്കാനാകില്ല

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • സഹായം തേടി പഞ്ചഗുസ്തി…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: കണവ…

  • ശ്വേതാ മേനോന്‍ ഫേസ്ബുക്കിലും…

  • ഷീലാ ദീക്ഷിത് രാജിവച്ചു

  • മത്സ്യ കൃഷിയില്‍ മാതൃകയായി…

  • ആന്ധ്രയിലും ഒഡീഷയിലും പ്രളയം,…

  • ഓര്‍മ്മകളില്‍ വയലാര്‍

  • കളമറിഞ്ഞു കളിച്ചത് പാര്‍ട്ടിയോ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന…

  • India Tourism Mart…

  • പ്രളയ ബാധിതര്‍ക്ക് പവര്‍…

  • തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍…

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • ഇന്റര്‍നെറ്റ് സുരക്ഷയിലെ കരുത്തായി…

  • നീണ്ട ഇടവേളക്ക് ശേഷം…

  • ഹനാന്‍- പ്രത്യേക പരിപാടി

  • ഹനാനെ അപമാനിച്ച് ഫെയ്‌സ്ബുക്ക്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം