ട്രംപിന്റെ നിലപാടുകള്‍ക്കെതിരായ സമരവേദിയായി ഓസ്‌കാര്‍

ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരായ സമരവേദിയായി മാറി ഓസ്‌കാര്‍ അവാര്‍ഡ് നിശ. വെളുത്തവര്‍ഗക്കാരുടെ അപ്രമാദിത്തം നിറഞ്ഞു നില്‍ക്കാറുള്ള ഓസ്‌കാര്‍ പരിഗണനപ്പട്ടിക ഇത്തവണ ഏഷ്യക്കാരെയും കറുത്ത വര്‍ഗക്കാരെയും കൊണ്ട് നിറഞ്ഞതായിരുന്നു. അവതാരകന്‍ ജിമ്മി കെമല്‍ തുടങ്ങിയടതുതന്നെ രാജ്യം വിഭജിച്ച് നില്‍ക്കുമ്പോള്‍ നമുക്കിവിടെ ഒരുമിച്ച് നില്‍ക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. അവാര്‍ഡ് ജേതാക്കളില്‍ ഏഷ്യന്‍ ആഫ്രിക്കന്‍ ചലച്ചിത്രങ്ങളും നിറഞ്ഞിട്ടുണ്ട്.

  • ഓസ്‌കാര്‍: മികച്ച ചിത്രം…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • ശസ്ത്രക്രീയ ഉപകരണങ്ങള്‍ സ്വകാര്യ…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • മാതൃഭൂമി വി.കെ.സി നന്മ…

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഇരട്ടിജോലി…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • പ്രസവത്തിനെത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാരുടെ…

  • എക്‌സൈസ് വകുപ്പ് ജി.…

  • കുടിവെള്ളമില്ലാത്ത ആദിവാസികോളനിയില്‍ സഹായവുമായി…

  • അറിവും സന്തോഷവും പകരുന്ന…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • പള്‍സര്‍ സുനി അഞ്ച്…

  • ഹൈഡല്‍ ടൂറിസം സെന്ററിലെ…

  • പള്‍സര്‍ സുനിക്കായി അന്വേഷണം…

  • പള്‍സര്‍ സുനി തങ്ങിയത്…

  • നടിയെ ആക്രമിച്ച സംഭവം:…

  • മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം