കുറ്റ്യാടിപ്പുഴയില്‍ ഉപ്പുവെള്ളം: കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ മുന്നറിയിപ്പ്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയില്‍ വേളം ശാന്തിനഗര്‍ ഭാഗത്ത് നിന്ന് തിരണ്ടി മീനിനെ പിടിക്കൂടി. കടല്‍ വെള്ളം പുഴയില്‍ 15 കിലോമീറ്റര്‍ എത്തിയതിനെ തെളിവാകുകയാണ് തിരണ്ടി. ജില്ലയില്‍ വരാനിരിക്കുന്നത് വലിയ കുടുവെള്ള ക്ഷാമമാണെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് പുഴയിലെ ഉപ്പു വെള്ളം. ജലസേചനത്തിനായി കനാലുകളിലേയ്ക്ക് വെള്ളമൊഴുക്കേണ്ടതിനാലും തിരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകള്‍ അടച്ചതും പ്രധാന കൈവഴികളിലെല്ലാം നീരൊഴുക്ക് ഇല്ലാതായതും വേലിയേറ്റ സമയത്ത കടല്‍വെള്ളം പുഴയില്‍ എത്തിക്കുന്നു. കൊയ്‌ലാണ്ടി വടകര താലൂക്കുകളില്‍ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്.

  • മലയോര മേഖലകളില്‍ വന്യജീവി…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • ഒരു വേദിയില്‍ സംഗീതം…

  • മോണിങ് ഷോയില്‍ ഗായത്രി…

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • മേഘാലയ സ്വദേശിനിയ്ക്ക് നേരെ…

  • 16കാരിയെ പീഡിപ്പിച്ച കേസില്‍…

  • ഓസ്‌കാര്‍: മികച്ച ചിത്രം…

  • നാട്ടിലെ കുട്ടികള്‍ക്ക് മുഴുവന്‍…

  • മദ്യനയം ഉടന്‍ ഇല്ല:…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • ശശികല ജയിലില്‍ ആത്മകഥ…

  • ട്രംപിന്റെ നിലപാടുകള്‍ക്കെതിരായ സമരവേദിയായി…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • സംസ്ഥാനത്ത് അരി വില…

  • ബിഷപ്പിന്റെ മാപ്പില്‍ തീരുമോ?

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • ചെയ്യിച്ചവരെ കുടുക്കില്ല

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം