തിരുവനന്തപുരം: നടിയെ ആക്രമിച്ചതിന് പിന്നില്‍ അതിശക്തരായ ആരോ ഉണ്ടെന്ന് ഭാഗ്യലക്ഷ്മി ആരുടെയോ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനിയോട് നടി പറഞ്ഞത് തള്ളിക്കളയാനാകില്ല. കേസ് ഒന്നുമില്ലാതെ പോകുമോ എന്ന് നടി ആശങ്ക പ്രകടിപ്പിച്ചതായി ഭാഗ്യലക്ഷ്മി പറയുന്നു. ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ തകര്‍ന്നുപോകുന്ന ഒരു കുടുംബമുണ്ടെന്നും അവര്‍ വിമര്‍ശിച്ചു. പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ദുരൂഹമാണെന്ന് ഭഗ്യലക്ഷ്മി ആരോപിച്ചു.