സിന്ധുഭൈരവി:ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

ശാസ്ത്രീയ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യ മനസിന്റെ സങ്കീര്‍ണ ഭാവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് സിന്ധുഭൈരവി എന്ന തമിഴ് ചിത്രം. 1985 ല്‍ പുറത്തിറങ്ങിയ സംഗീത പ്രധാന്യമുള്ള ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്തത് കെ ബാലചന്ദറാണ്. ശിവകുമാര്‍, സുലക്ഷണ, സുഹാസിനി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിഖ്യാത കര്‍ണാടക സംഗീതജ്ഞനായ ജെ.കെ ബാലഗണപതി എന്ന ജെകെബിയാണ് സിന്ധുഭൈരവിലെ കേന്ദ്രകഥാപാത്രം. ജെകെബിയുടെ ഭാര്യ സ്‌നേഹം നിറഞ്ഞ നല്ല വീട്ടമ്മയാണ്. എന്നാല്‍ ജെകെബിയുടെ ചിന്താ നിലവാരത്തിലേക്ക് അവര്‍ക്ക് ഉയരാന്‍ സാധിക്കുന്നില്ല. ഇവിടെയാണ് മറ്റൊരു സ്ത്രീ ജെകെബിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം.

  • ശങ്കരാഭരണം: ഇന്ത്യന്‍ സിനിമയുടെ…

  • സ്വവര്‍ഗാനുരാഗത്തിലെ വിധിയില്‍ പ്രതിഷേധം

  • അമര്‍ അക്ബര്‍ ആന്റണി:…

  • ദേവയാനിക്കെതിരെ ഗൂഢാലോചനയെന്ന് പിതാവ്

  • പുതിയ ഹോണ്ടാ സിറ്റി…

  • വൈകല്യം മറന്ന് ഒരുമയുടെ…

  • അനാരി: ഇന്ത്യന്‍ സിനിമയുടെ…

  • ഐഎഫ്എഫ്‌കെയില്‍ ഇന്ന്

  • റെയില്‍വെ തൊഴിലാളികള്‍ അനിശ്ചിതകാല…

  • മാടായിപ്പാറയിലെ ഋതുഭേദങ്ങള്‍ പകര്‍ത്തി…

  • സ്വയംവരം: ഇന്ത്യന്‍ സിനിമയുടെ…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • ഗീതാഞ്ജലി റിലീസ് ചെയ്യുന്നത്…

  • 'ടിപി വധത്തില്‍ ആര്‍ക്കും…

  • അതിര്‍ത്തി സൈനിക താവളങ്ങളില്‍…

  • ക്വാറി കേസ് അട്ടിമറി…

  • മാറ്റത്തിന് തുടക്കമിട്ട് എപി…

  • ജസ്റ്റിസ് ജിഎസ് സിംഗ്‌വി…

  • പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല

  • ഓര്‍മ്മകളില്‍ വയലാര്‍

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം