അര്‍ദ്ധനഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഓടയില്‍ ഉപേക്ഷിച്ചെന്ന് സുനി

കൊച്ചി: പള്‍സര്‍ സുനിയുടെ പ്രാഥമിക ചോദ്യം ചെയ്യലും മൊഴി എടുക്കലും പൂര്‍ത്തിയായെങ്കിലും നിര്‍ണായക തെളിവായ മൊബൈല്‍ഫോണ്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സുനിയുടെ മൊഴിയില്‍ വലിയ അവിശ്വസിനീയത ഇല്ല എന്ന് പോലീസ് കരുതുമ്പോഴും ഇയാള്‍ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന സംശയം നിലനല്‍ക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ടര മുതല്‍ നാലര വരെ സംഭവം നടന്ന ദിവസം നടിയുമായി ഇവര്‍ സഞ്ചരിച്ച വഴികളിലൂടെ സുനിയെ എത്തിച്ചാണ് തെളിവെടുപ്പുകള്‍ നടത്തിയത്. നടിയുടെ അര്‍ദ്ധ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്ലാസ്റ്റിക് കവറിലാക്കി തമ്മനത്തിനടുത്ത് ഓടയില്‍ എറിഞ്ഞെന്ന മൊഴിയെ തുടര്‍ന്ന് ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.

  • കാമുകിയുമായി ജീവിക്കാന്‍ പണത്തിനായിട്ടായിരുന്ന…

  • ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി…

  • തട്ടിക്കൊണ്ടുപോകല്‍ പണം തട്ടാന്‍:…

  • നടിയെ ആക്രമിച്ച കേസ്:…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • സുനി കാവ്യയുടെയും ഡ്രൈവറായിരുന്നുവെന്ന്…

  • സുനിയും കൂട്ടാളിയും കീഴടങ്ങുമെന്ന്…

  • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍…

  • പള്‍സറിനെ അറിയില്ലെന്നാവര്‍ത്തിച്ച് ദിലീപ്:…

  • പള്‍സര്‍ സുനി കോടതിയിലെത്തിയത്…

  • പ്രതികള്‍ നടിയെ പിന്തുടരുന്ന…

  • സുനിയും കൂട്ടാളിയും ഒമ്പത്…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ…

  • നമിതയുടെ ഓണാഘോഷം കൂട്ടുകാര്‍ക്കൊപ്പം

  • എസ്‌ഐയെ തോക്കുചൂണ്ടി രക്ഷപ്പെട്ട…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം