കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പോലീസ് പിടികൂടി

കൊച്ചി: അത്യന്തം നാടകീയ നിമിഷങ്ങള്‍ക്കിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിമുറിക്ക് പുറത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ചേംബറിന് തൊട്ടടുത്ത് വച്ച് സുനിയെ പോലീസ് പിടികൂടിയത്. പോലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയില്‍ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 1.20 ഓടെ സുനി കീഴടങ്ങാനെത്തിയത്. കേസിലെ കൂട്ടുപ്രതി വിജേഷിനേയും സുനിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികള്‍ക്ക് മുമ്പില്‍ പോലീസ് മഫ്തിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

  • മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍…

  • പോലീസില്‍ വന്‍ അഴിച്ചുപണി:…

  • സര്‍ക്കാര്‍ ഭൂമികൈയേറിയെന്നാരോപണം:വൃദ്ധദമ്പതികളെയും മക്കളെയും…

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • പോലീസുകാരുടെ ആത്മഹത്യ; അച്ചടക്ക…

  • ജനാധിപത്യമോ താരാധിപത്യമോ?

  • ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന…

  • തച്ചങ്കരി തീരദേശ പോലീസ്…

  • സംസ്ഥാന പോലീസില്‍ വനിതാ…

  • നടിയെ ആക്രമിച്ച സംഭവം:…

  • പോലീസിനെ വിമര്‍ശിച്ച് ഹ്യൂമന്‍…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • നടിയെ തട്ടിക്കൊണ്ടുപോയ കേസ്:…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • കേസുകള്‍ പെരുകുന്നു; പോലീസില്‍…

  • 2 എഡിജിപിമാരെ ഡിജിപിമാരാക്കണമെന്ന…

  • അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ്…

  • ഓണമാഘോഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വാഹനം

  • ജിഷ വധം: പ്രതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം