പാലക്കാട്ടെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്

പാലക്കാട്: പാലക്കാട് നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. മാതൃഭൂമി അന്വേഷണ പരമ്പരയായ ഒളിക്കണ്ണിലൂടെയാണ് പാലക്കാട് യാക്കരയ്ക്ക് സമീപം കടുംത്തുരുത്തിയിലെ ഹൗസിങ് കോളനിയില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. വാര്‍ത്തയെ തുടര്‍ന്ന് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് വീട് റെയ്ഡ് ചെയ്ത് രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായമായ ഒരു സ്ത്രീയും കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തൃശൂര്‍ സ്വദേശിയുടെ വീട് വാടകയ്‌ക്കെടുത്താണ് രണ്ടര മാസമായി പെണ്‍വാണിഭം തുടര്‍ന്ന് വന്നത്. ജില്ലയ്ക്ക് അകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി സ്ത്രീകളെ ഇവിടെ എത്തിക്കുകയും ആവശ്യപ്രകാരം ഇടപാടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തിരുന്നു.

  • ഡാമിലെ വെള്ളം ചുളുവിലയ്ക്ക്…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • ജാതിപ്പേര് വിളിച്ച് സംഭവത്തില്‍…

  • ചെക്ക് പോസ്റ്റ് ഇടിച്ച്…

  • പാലക്കാട്ട് സ്ത്രീകളെ പ്രദര്‍ശിപ്പിച്ച്…

  • കാല്‍പന്തുകളിയിലെ പെണ്‍കരുത്തായി മാര്‍ത്തോമ…

  • സ്റ്റേറ്റ് ബാങ്ക് ശാഖകളില്‍…

  • ഡോക്ടര്‍മാരും സ്വകാര്യ കമ്പനികളും…

  • വിശ്വാസവോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍

  • നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍…

  • കഞ്ചിക്കോട് പെപ്സി കമ്പനിക്കെതിരെ…

  • ഇലട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെയുള്ള…

  • ഇലക്ട്രോണിക് മാലിന്യം തിരിച്ച്…

  • ജിഷ്ണുവിന്റെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നതായി…

  • മാതൃഭൂമി ചാനലിനെതിരായ കേസ്…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • ഇ. അഹമ്മദിന്റെ ചികിത്സ:…

  • ചെങ്ങന്നൂരില്‍ ജീവനക്കാര്‍ക്കു ഉല്ലാസ…

  • ഒരു മെക്‌സിക്കന്‍ അപാരതയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം