പ്രതിഷേധസ്വരവുമായി ഭിന്നശേഷിക്കാരുടെ നാടകം

കോഴിക്കോട്: ഭിന്നശേഷിയുള്ള കുട്ടികള്‍ തങ്ങള്‍ക്ക് പറയാനുള്ളത് നാടക ശില്‍പ്പത്തിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. വടകര പുറക്കാട് ശാന്തിസദനത്തിലെ വിദ്യാര്‍ത്ഥികളാണ് നാടകം അവതരിപ്പിച്ചത്. പള്ളിക്കര സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ ഭാഗമായായിരുന്നു നാടകം അരങ്ങേറിയത്. അവര്‍ സ്‌റ്റേജില്‍ നിറഞ്ഞാടി. നാടകം കണ്ട ഏവരെയും ചിന്തിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പറഞ്ഞുവെച്ചു, മൗനമല്ല, പ്രതിഷേധമാണ് ഞങ്ങളുടെ ആയുധം. വിദ്യഭ്യാസപരമായും സാമൂഹ്യപരമായും തങ്ങള്‍ക്ക് കിട്ടേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു എന്ന് മനസിലാക്കിയതോടെയാണ് ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ കല പ്രതിഷേധമാക്കി മൗനം വെടിഞ്ഞത്.

  • നാടകവേദിയിലെ നാടകീയത ഒടുവില്‍…

  • എതിര്‍പ്പുമായി ക്ഷേത്രക്കമ്മിറ്റി, നൃത്തവിദ്യാലയം…

  • 'ടെക്കി വനിതയുടെ ഒരു…

  • കെ.എ.എസിനെതിരെ സമരം രൂക്ഷമാകുന്നു

  • ഭൂമിവില പോലും നിശ്ചയിക്കാതെ…

  • പ്രക്ഷോഭകാരികള്‍ പാക് പ്രധാനമന്ത്രിയുടെ…

  • ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍

  • സഹകരണ മേഖലയിലെ കരുത്ത്…

  • റേഷന്‍ കട ഉടമകള്‍…

  • തലസ്ഥാനം സ്തംഭിപ്പിക്കാന്‍ തയ്യാറായി…

  • നന്ദിതയും ഭര്‍ത്താവും അരങ്ങിലെത്തി

  • ജീസസ് ക്രൈസ്റ്റ് സൂപ്പര്‍…

  • ബാര്‍ക്കോഴ; സഭ സതംഭിപ്പിച്ച്…

  • നാടകത്തിലെ പുതുമ സെറ്റിലെ…

  • ലോക്‌സഭയില്‍ പ്രതിഷേധം: ആറ്…

  • നാടകാന്ത്യം സംഭവിക്കുന്നത്

  • അതിര്‍ത്തികളിലെ പച്ചക്കറി പരിശോധന…

  • ആനന്ദിന്റെ പ്രശസ്ത നോവല്‍…

  • പള്‍സര്‍ സുനി കോടതിയിലെത്തിയത്…

  • തലോത്ത് വയല്‍ നികത്തി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം