വെള്ളമുണ്ടായിട്ടും കുടിവെള്ളമില്ലാതെ പെരിങ്ങാല നിവാസികള്‍

ചെങ്ങന്നൂര്‍: കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും പദ്ധതി നിലച്ചതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്തിലെ പെരിങ്ങാല നിവാസികള്‍. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വലിയ ജലസംഭരണിയും സ്മാരകമായി അവശേഷിക്കുകയാണ്. ഓരോ വര്‍ഷവും നടപ്പാകാത്ത ഈ പദ്ധതിക്കായി ലക്ഷങ്ങള്‍ പൊടിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. 15 വര്‍ഷം മുന്‍പാണ് കുടിവെള്ള പദ്ധതിക്കായി 25,000 ലിറ്റര്‍ സംഭരണശേഷിയുള്ള വലിയ ജലസംഭരിണി നിര്‍മിച്ചത്.

  • നഡാലിനൊപ്പം കളിക്കാനുള്ള ആഗ്രഹം…

  • നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടി…

  • ഡാമിലെ വെള്ളം ചുളുവിലയ്ക്ക്…

  • ആദ്യ മുസ്ലിം വനിതാ…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന്…

  • ജലസമൃദ്ധിയില്‍ ചങ്ങനാശ്ശേരി നഗരസഭാകുളം

  • ഡിജിറ്റല്‍ വെടിക്കെട്ടുമായി കുറുമ്പ…

  • ചെങ്ങന്നൂരില്‍ ജീവനക്കാര്‍ക്കു ഉല്ലാസ…

  • മലയോര മേഖലകളില്‍ വന്യജീവി…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • ഇലക്ട്രോണിക് മാലിന്യം തിരിച്ച്…

  • കഞ്ചിക്കോട് പെപ്സി കമ്പനിക്കെതിരെ…

  • ഇലട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെയുള്ള…

  • കുറ്റ്യാടിപ്പുഴയില്‍ ഉപ്പുവെള്ളം: കടുത്ത…

  • ഒരു മെക്‌സിക്കന്‍ അപാരതയുടെ…

  • പുകവലിയും കാന്‍സറും

  • ഡല്‍ഹിയിലെ ആശ്രമത്തില്‍ നിന്നും…

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം