ഗൂഗിള്‍ നെക്‌സസ് 5 ഇന്ത്യയില്‍

നെക്‌സസ് 5 ന്റെ 16 ജിബി വേരിയന്റ്് ഇന്ത്യന്‍ വിപണിയില്‍. 29999 രൂപയാണ് വിപണിയിലെ വിലയെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീലില്‍ ഫോണിന്റെ വില 28,999 രൂപയാണ്. 1920X1080 പിക്‌സല്‍ ഫുള്‍ എച്ചഡി റെസല്യൂഷനോടു കൂടിയ 4.95 ഇഞ്ച് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയുള്ള ഫോണില്‍ 2.3 ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റാണ് ഓപ്പറേറ്റിംഗ് സിസ്റ്റമെന്നതാണ് നെക്‌സസ് 5 ന്റെ ഏറ്റവും വലിയ സവിശേഷത. ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ സാങ്കേതിക വിദ്യയുള്ള 8 എംപി െ്രെപമറി ക്യാമറ, 1.3 എംപി ഫ്രണ്ട് ക്യാമറ, ഡ്യുവല്‍ ബാന്റ് വൈഫൈ, 3ജി 4ജി, ചഎഇ, വയര്‍ലെസ് ചാര്‍ജിംഗ്, 2ജിബി റാം എന്നിവയും ഫോണിനുണ്ട്.

  • പെരുവഴിയമ്പലം: ഇന്ത്യന്‍ സിനിമയുടെ…

  • സിഎംപിയില്‍ പൊട്ടിത്തെറി

  • മാറ്റത്തിന് തുടക്കമിട്ട് എപി…

  • സ്റ്റൈല്‍ മന്നന്‍ @64

  • പ്രവാസി ഭാരതീയ ദിവസ്…

  • പാമോലിന്‍ കേസ് നാള്‍വഴികള്‍

  • കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരം…

  • ഓര്‍മ്മകളില്‍ വയലാര്‍

  • ബോളിംഗിലെ ഇതിഹാസങ്ങളെ നേരിട്ട…

  • സിന്ധുഭൈരവി:ഇന്ത്യന്‍ സിനിമയുടെ 100…

  • സത്യം ശിവം സുന്ദരം:…

  • ആവേശക്കിതപ്പില്‍ ട്രിവാന്‍ഡ്രം ഹാഫ്…

  • കള്ളം പറഞ്ഞത് മുഖ്യമന്ത്രിയോ?@…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • മോഡിയെ നേരിടാന്‍ രാഹുലിന്റെ…

  • 'ആം ആദ്മി പാര്‍ട്ടി…

  • പോലീസുമായി എംവി ജയരാജന്‍…

  • കേരള സര്‍ക്കസ്: പോയ…

  • വിലക്കയറ്റം നിയന്ത്രിക്കാനായില്ലെന്ന് മുഖ്യമന്ത്രി

  • മലയോര ഹര്‍ത്താലില്‍ വ്യാപക…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന…

  • India Tourism Mart…

  • പ്രളയ ബാധിതര്‍ക്ക് പവര്‍…

  • തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍…

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • ഇന്റര്‍നെറ്റ് സുരക്ഷയിലെ കരുത്തായി…

  • നീണ്ട ഇടവേളക്ക് ശേഷം…

  • ഹനാന്‍- പ്രത്യേക പരിപാടി

  • ഹനാനെ അപമാനിച്ച് ഫെയ്‌സ്ബുക്ക്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം