രാജ്യത്തെ ആദ്യ വനിതാ ബാങ്ക് മുംബൈയില്‍

മുംബൈ:മുംബൈ നഗരത്തിലെ പോയിന്റിലാണ് രാജ്യത്തെ ആദ്യ വനിതാ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയാ ഗാന്ധി, ധനമന്ത്രി പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ചാബ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഉഷ അനന്ത സുബ്രഹ്മണ്യമാണ് ബാങ്കിന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ ജന്‍മവാര്‍ഷിക ദിനമായതിനാലാണ് നവംബര്‍ 19 ന് ബാങ്ക് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ബാങ്കിങ് ശീലം വളരെ കുറവാണെന്നും 28 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളൂ എന്നും ചടങ്ങില്‍ പങ്കെടുത്ത ചിദംബരം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 7 ശാഖകളാണ് ബാങ്കിന് ഉണ്ടാകുക.

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • മത്സ്യ കൃഷിയില്‍ മാതൃകയായി…

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • മിനിമോളുടെ അച്ഛനുമായി സന്തോഷ്…

  • സരിതയുടെ സാരികള്‍ പിടിച്ചെടുക്കാത്തത്…

  • മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനം

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ചു

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • കൊച്ചി ആസ്വദിച്ച് വിന്‍ഡീസ്…

  • ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന്…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • അഫ്ഗാനില്‍ പെണ്‍കുട്ടികളെ ചാവേറുകളാക്കുന്നു

  • കലൂര്‍ സ്റ്റേഡിയത്തില്‍ ഇനി…

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • പി.സി ജോര്‍ജിനെ താക്കീത്…

  • സിബിഐയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം…

  • സച്ചിന്‍ ഏറെ ആദരിക്കപ്പെടുന്ന…

  • സോഷ്യല്‍ മീഡിയ വഴി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം