തിരുവനന്തപുരം: സ്ഥലം ഏറ്റെടുക്കലിന്റെ പേരില്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും കോടികള്‍ തട്ടാവാന് തിരുവനന്തപുരത്തെ പ്രമുഖ ബിള്‍ഡറുടെ നീക്കം. വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുള്ള സ്ഥലം ഏറ്റെടുക്കലിലാണ് വന്‍ ക്രമക്കേട്. കോസ്റ്റ് ഗാഡ് സ്റ്റേഷന്റെ വികസനത്തിനായി വിഴിഞ്ഞം വില്ലേജിലെ അഞ്ച് ഏക്കര്‍ 81 സെന്റ് സ്ഥം ഏറ്റെടുക്കാനുള്ള നടപടിടകള്ക്കിടെയാണ് പ്രമുഖ ബില്‍ഡറുടെ വന്‍ തട്ടിപ്പ് ശ്രമം.