കേസ് നടത്തുവാന്‍ ചെലവായ പണം തിരിച്ച് നല്‍കണം കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചെലവായ പണം തിരിച്ച് നല്‍കണമെന്ന് തമിഴ്‌നാടിനോട് കര്‍ണാടകം. 2003 മുതല്‍ ഇതുവരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 7.5 കോടിരൂപ സംസ്ഥാന ഖജനാവില്‍ നിന്നും ചിലവഴിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പണം തിരികെ ആവശ്യപ്പെട്ട് പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് തമിഴ്‌നാടിന് കത്തയച്ചു. ചെന്നൈയില്‍ കേസ് നടത്തിയാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമെന്ന ഡി എം കെയുടെ ഹര്‍ജി പരിഗണിച്ച് 2003ലായിരുന്നു കേസ് വിചാരണ കര്‍ണാടകത്തിലേക്ക് മാറ്റിയത്.

  • ജയലളിത ജയിലില്‍ തന്നെ,…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • കാവേരി: തമിഴ്‌നാടിന് വെള്ളം…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • നോവ ബ്രാന്‍ഡ് ജാതി…

  • അന്തര്‍ സംസ്ഥാന നദീജലകരാറുകള്‍…

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • കര്‍ണാടക നീതിന്യായ വ്യവസ്ഥയെ…

  • കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീം…

  • പ്രതിഷേധിച്ച വൈകോയെ അറസ്റ്റ്…

  • നല്ല കയ്യക്ഷരത്തിന്റെ പാഠവുമായി…

  • പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും…

  • ജല്ലിക്കെട്ട് ബില്‍ തമിഴ്‌നാട്…

  • തമിഴ് കര്‍ഷകരുടെ സമരം…

  • കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

  • പഞ്ഞമാസത്തെ ദുരിതമകറ്റാന്‍ കനലാട്ടം

  • തലവര തുണയായി, തലൈവി…

  • ഇടുക്കിയില്‍ കഞ്ചാവെത്തുന്നത് തമിഴ്‌നാട്…

  • കാവേരി ജലം വിട്ടു…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം