തമിഴ്‌നാടിനെ പളനിസാമി നയിക്കും

ചെന്നൈ: എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പളനിസാമിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും. പനീര്‍ശെല്‍വവും പാണ്ഡ്യരാജനും ഒഴികെയുള്ള നിലവിലെ മന്ത്രിമാരെല്ലാം മന്ത്രിസഭയില്‍ തുടരും. പതിനഞ്ച് ദിവസത്തനകം പളനിസാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ജയലളിതയ്ക്കും മുമ്പേ രാഷ്ട്രീയത്തിലെത്തിയ ആളാണ് പളനിസാമി. എന്നാല്‍ എല്ലാക്കാലത്തും ജയലളിതയോടും ശശികലയോടും കൂറ് പുലര്‍ത്തി. പനീര്‍ശെല്‍വം ഇടഞ്ഞപ്പോഴും ശശികലയ്‌ക്കൊപ്പം നിന്ന പളനിസാമിയ്ക്ക് കിട്ടിയ ഉപഹാരമാണ് മുഖ്യമന്ത്രി പദം.

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • ശശികല യോഗം വിളിച്ചുചേര്‍ത്തു;…

  • ജയലളിത ജയിലില്‍ തന്നെ,…

  • തമിഴ് മനസ്സ് ഒ.പി.എസ്സിനൊപ്പം

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • എ.ഐ.എ.ഡി.എം രണ്ടില ചിഹ്നം…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

  • കരുണാനിധിയുടെ നില അതീവഗുരുതരം

  • തമിഴകം ഭരിക്കാന്‍ ചിന്നമ്മ

  • മുല്ലപ്പെരിയാര്‍ വിധി: തമിഴ്‌നാട്ടില്‍…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • തമിഴകം ആര് വാഴും?

  • മാധ്യമങ്ങളെ കണ്ടാല്‍ നിശബ്ദരാകുന്ന…

  • കരുണാനിധി അന്തരിച്ചു

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • സുപ്രീം കോടതി ശിക്ഷ…

  • അണ്ണാ ഡിഎംകെയില്‍ പോര്…

  • പഞ്ഞമാസത്തെ ദുരിതമകറ്റാന്‍ കനലാട്ടം

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം