ഗവര്‍ണറുടെ തീരുമാനം ഇന്ന്: ശശികല കൂവത്തുരിലെ റിസോര്‍ട്ട് വിട്ടു

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധിയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും ശശികലയ്ക്ക് പകരം അണ്ണാ ഡി.എം.കെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസ്വാമി ഒ.പി.എസ് പക്ഷത്തെ വി. മൈത്രേയനും ഇന്നലെ ഗവര്‍ണറെ കണ്ടു. ഡി.ജി.പിയെയും സിറ്റി പോലീസ് കമ്മീഷണറേയും വിളിച്ചുവരുത്തി ഗവര്‍ണര്‍ സ്ഥിതിഗതികള്‍ അന്വേഷിച്ചു. സുപ്രീം കോടതി വിധി ശശികല പക്ഷത്തെ മാനസികമായി തളര്‍ത്തിയെങ്കിലും പകരക്കാരനായി പി.ഡബ്ലിയു മന്ത്രി എടപ്പാടി പളനിസ്വമിയെ അവതരിപ്പിച്ച ശശികല പനീര്‍ശെല്‍വത്തിന് അവസരം നല്‍കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. ശശികല കൂവത്തുരിലെ റിസോര്‍ട്ട് വിട്ട് പോയസ് ഗാര്‍ഡനിലേയ്ക്ക് പോയി.

  • രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ…

  • ഒ.പി.എസ് കാമ്പ് ശക്തിപ്രാപിക്കുന്നു

  • തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ…

  • തമിഴ്‌നാട് രാഷ്ട്രീയം മാറിമറിയുന്നു:…

  • നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ…

  • ശശികല നടരാജനെ മുഖ്യമന്ത്രിയാക്കരുതെന്ന്…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • ഗവര്‍ണറുടെ തീരുമാനത്തിന് കാതോര്‍ത്ത്…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • തമിഴകം ആര് വാഴും?

  • എം എല്‍ എമാരെല്ലാം…

  • തമിഴ്‌നാട് ഭരണം നിയന്ത്രിക്കുക…

  • തലവര തുണയായി, തലൈവി…

  • തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ ഇറക്കുമോ?

  • ഒറ്റയ്്ക്കു മത്സരിക്കുമ്പോഴും ആത്മവിശ്വാസം…

  • സ്‌കൂളിന് അംഗീകാരമുണ്ട്, മാനനഷ്ടത്തിന്…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • തമിഴ്‌നാട്ടിലെ കോളേജില്‍ മലയാളി…

  • കോഴി വില കുറയാതിരിക്കാന്‍…

  • തമിഴകം ഭരിക്കുമോ രജനീകാന്ത്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം