തമിഴ്‌നാട് രാഷ്ട്രീയം മാറിമറിയുന്നു: എല്ലാ കണ്ണുകളും വീണ്ടും ഗവര്‍ണറിലേയ്ക്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല നടത്തിയ ഓരോ നീക്കങ്ങളും പൊളിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. തോഴിയില്‍ നിന്ന് എ.ഐ.എ.ഡി.എം കെ ജനറല്‍ സെക്രട്ടറിയായി വളര്‍ന്നെങ്കിലും മുഖ്യമന്ത്രിപദവി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാവുകയാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിയ്ക്കുന്നതാണ് ശശികലയെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി. ശശികല ശിക്ഷിക്കപ്പെട്ടതോടെ എല്ലാ കണ്ണുകളും വീണ്ടും ഗവര്‍ണറിലേയ്ക്ക് നീളുകയാണ്. അതോടൊപ്പം പൊതുരംഗത്തെ ഉയര്‍ന്നുവരുന്ന അഴിമതിയ്‌ക്കെതിരെ ഉന്നത നീതിപീഠത്തിന്റെ ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ വിധി.

  • ജയലളിതയെ തള്ളി വീഴ്ത്തി:…

  • ശശികലയുടെ ചിത്രമുള്ള ബാനറുകള്‍…

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കാന്‍…

  • എംഎല്‍എയുടെ വീട്ടിലേക്ക് ശശികല…

  • ഗവര്‍ണറുടെ തീരുമാനം ഇന്ന്:…

  • വക്കം പുരുഷോത്തമന്‍ മിസോറാം…

  • ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം…

  • തമിഴകം ഭരിക്കാന്‍ ചിന്നമ്മ

  • മാതൃഭൂമി കൃഷിഭൂമി പുരസ്‌കാരം…

  • ശശികലയ്ക്കും ദിനകരനും വീണ്ടും…

  • കാലിക്കറ്റ് വി.സി ക്കെതിരെ…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി

  • അക്രമ സംഭവങ്ങളില്‍ അതൃപ്തി;…

  • ബി ജെ പി…

  • പുതിയ മുഖമോ, പോര്‍മുഖമോ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം