നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതായി പരാതി

ഒറ്റപ്പാലം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണ ദാസ് ഭീഷണിപ്പെടുത്തിയതായി പരാതി. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കുമെന്നും കൃഷ്ണദാസ് രക്ഷിതാക്കളോട് പറഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചു. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചതിനാണ് ഭീഷണിപ്പെടുത്തിയത്. നെഹ്‌റു കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭീഷണി ലഭിച്ചത്.

  • മുന്നാക്ക ചെയര്‍മാന്‍: ബാലകൃഷ്ണപ്പിള്ളയ്ക്ക്…

  • ഇമാം സാദിഖ് മസ്ജിദ്…

  • വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വീടിനെ…

  • മാര്‍ക്കസിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന…

  • ഈ വര്‍ഷത്തെ എസ്എസ്എല്‍സി…

  • വിദ്യാര്‍ത്ഥികളെ നല്ല പൗരന്മാരാക്കാന്‍…

  • പഠനച്ചെലവ് കണ്ടെത്താന്‍ കേരളത്തിലെത്തി…

  • പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ…

  • ഗോത്ര ജീവിതവും സംസ്‌കാരവും…

  • വാനോളം ഉയരുന്ന സ്വപ്‌നങ്ങളുമായി…

  • വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ലോ…

  • സഹപാഠികളുടെ സ്‌നേഹത്തണലില്‍ അഞ്ജലിയ്ക്കും…

  • പൊട്ടിയ ചിട്ടിക്കമ്പനിയുടേത് പോലെയുള്ളതാണ്…

  • നാടകത്തിലൂടെ കുട്ടികളുടെ കഴിവുകളുണര്‍ത്തി…

  • പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി…

  • കലാലയങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

  • ലക്ഷ്മി നായര്‍ രാജിവെക്കും…

  • ഡിഎന്‍എ പരിശോധന അസാധ്യം;…

  • ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക്…

  • ആദായകരമല്ല; നൂറുമേനി നേടിയാലും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം