വിജയപ്രതീക്ഷയില്‍ ജ്യോതിരാദിത്യ സിന്ധ്യ

ഗ്വോളിയോര്‍: മദ്ധ്യപ്രദേശില്‍് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അടിസ്ഥാന വികസനമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും സിന്ധ്യ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ജനങ്ങള്‍ പുരോഗതിക്കും വികസനത്തിനും വേണ്ടി കോണ്‍ഗ്രസ്സിന് വോട്ടുചെയ്യും. കര്‍ഷകരും യുവാക്കളും കൂടുതലുള്ള മദ്ധ്യപ്രദേശില്‍ ഈ വിഭാഗത്തിലുള്ളവരെ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ്സിന്റെ തിരിഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ വികസന മുരടിപ്പില്‍ മനംമടുത്ത ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

  • ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം…

  • രാഹുലിനും മോദിക്കും പിന്നില്‍…

  • സന്ധ്യയുടെ സമരം വിജയം…

  • ഉലകം സുട്രും വാലിഭന്‍:…

  • മോഡി പൂജയുമായി വെളളാപ്പള്ളിയും

  • സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു

  • വിലക്കയറ്റത്തിന്റെ കാലത്ത് വേറിട്ടൊരു…

  • കല്യാശേരിയില്‍ ടാങ്കര്‍ ലോറിയിലെ…

  • എല്‍ഡിഎഫ് സമരത്തിനിടെ ജനസമ്പര്‍ക്ക…

  • കളക്ടറുടെ നിലപാടില്‍ ദുഖമുണ്ടെന്ന്…

  • സ്വവര്‍ഗാനുരാഗത്തിലെ വിധിയില്‍ പ്രതിഷേധം

  • അമര്‍ അക്ബര്‍ ആന്റണി:…

  • ദേവയാനിക്കെതിരെ ഗൂഢാലോചനയെന്ന് പിതാവ്

  • അനാരി: ഇന്ത്യന്‍ സിനിമയുടെ…

  • ഐഎഫ്എഫ്‌കെയില്‍ ഇന്ന്

  • പുതിയ ഹോണ്ടാ സിറ്റി…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • റെയില്‍വെ തൊഴിലാളികള്‍ അനിശ്ചിതകാല…

  • മാടായിപ്പാറയിലെ ഋതുഭേദങ്ങള്‍ പകര്‍ത്തി…

  • ഗൂഗിള്‍ നെക്‌സസ് 5…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം