നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

ചെന്നൈ: ചെന്നൈ രാഷ്ട്രീയ ജല്ലിക്കെട്ട് പുരോഗമിക്കുമ്പോള്‍ തമിഴകത്തെ ഏറ്റവും പ്രശസ്തമായ മധുര അലങ്കനല്ലൂര്‍ ജല്ലിക്കെട്ട് അപ്രസക്തമായി. മുഖ്യമന്ത്രി രാജിവെക്കുകയും രാഷ്ട്രീയ പ്രതിസന്ധി മുറുകുകയും ചെയ്തതോടെ ഭരണപക്ഷത്ത് നിന്ന് ആരും അലങ്കനല്ലൂരിലേക്ക് എത്തിയില്ല. പനീര്‍ശെല്‍വം പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇവിടുത്തുക്കാര്‍ തൈപൂയത്തോടനുബന്ധിച്ച് ജല്ലിക്കെട്ട് നടത്താന്‍പോലും തീരുമാനിച്ചത്. പക്ഷേ രാഷ്ട്രീയ നാടകങ്ങള്‍ ഇവിടുത്തുകാരുടെ ആവേശത്തേയോ സംഘാടനത്തേയോ ബാധിച്ചില്ല. 950 കാളകള്‍ ജല്ലിക്കെട്ടിനായിറങ്ങിയപ്പോള്‍ 1466 വീരന്മാരാണ് കാളകളെ മെരുക്കാനായി ഇറങ്ങിപുറപ്പെട്ടത്. ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്.

  • തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി…

  • രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്ന് പനീര്‍ശെല്‍വം

  • എ.ഐ.ഡി.എം.കെയില്‍ പ്രശ്‌നങ്ങളില്ലെന്ന് ശശികല

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • ജയലളിതയെ തള്ളി വീഴ്ത്തി:…

  • തൂത്തുക്കുടി വെടിവയ്പ്; കൃത്രിമ…

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • ഉദ്യോഗസ്ഥ സമൂഹത്തിന് ജനങ്ങളെ…

  • തമിഴ്‌നാട്ടില്‍ ഭരണ നേതൃത്വത്തില്‍…

  • തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ ഇറക്കുമോ?

  • ചെന്നൈ ആര്‍.കെ നഗറിലെ…

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • ശശികല നടരാജനെ മുഖ്യമന്ത്രിയാക്കരുതെന്ന്…

  • യുവ വോട്ടര്‍മാര്‍ ഭരണമാറ്റത്തിനായി…

  • എംഎല്‍എയുടെ വീട്ടിലേക്ക് ശശികല…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • തമിഴ് മനസ്സ് ഒ.പി.എസ്സിനൊപ്പം

  • ശശികലയുടെ ചിത്രമുള്ള ബാനറുകള്‍…

  • എ.ഐ.എ.ഡി.എം.കെ വിജയം നേടുമെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം