തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ വിശ്വാസ വോട്ടെടുപ്പ് വേണം: സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍ക്കിംങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ഗവര്‍ണറെക്കണ്ടു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സാഹചര്യമുണ്ടാക്കണമെന്ന് അദ്ദേഹം ഗവര്‍ണറിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ അനുകൂലിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. പനീര്‍ശെല്‍വം നല്ല ഭരണാധികാരിയാണെന്നും ശശികലയ്ക്ക് മറുപടി നല്‍കി തന്റെ വില കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മാധ്യമങ്ങളെ കണ്ട പനീര്‍ശെല്‍വം ജനങ്ങള്‍ ആഗ്രഹിക്കുന്നയാല്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയാവുമെന്നും ജയലളിതയുടെ ജയലളിതയുടെ സ്വത്ത് ആരുടെയും കുടുംബസ്വത്താക്കുവാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്ന് പനീര്‍ശെല്‍വം

  • എ.ഐ.ഡി.എം.കെയില്‍ പ്രശ്‌നങ്ങളില്ലെന്ന് ശശികല

  • തമിഴ്‌നാട്ടില്‍ ഭരണ നേതൃത്വത്തില്‍…

  • ജയലളിതയെ തള്ളി വീഴ്ത്തി:…

  • ശശികലയുടെ ചിത്രമുള്ള ബാനറുകള്‍…

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • യുവ വോട്ടര്‍മാര്‍ ഭരണമാറ്റത്തിനായി…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കാന്‍…

  • തൂത്തുക്കുടി വെടിവയ്പ്; കൃത്രിമ…

  • എ.ഐ.എ.ഡി.എം.കെ വിജയം നേടുമെന്ന്…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • എംഎല്‍എയുടെ വീട്ടിലേക്ക് ശശികല…

  • ചെന്നൈ ആര്‍.കെ നഗറിലെ…

  • തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി…

  • ശശികലയെ പുറത്താക്കി, 'അമ്മ'യുടെ…

  • തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി താരനിര

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം