തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ ഇറക്കുമോ?

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുകയാണ്. തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍ക്കിംങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ഗവര്‍ണറെക്കണ്ടു തുടര്‍ന്ന് പനീര്‍ശെല്‍വത്തെ അനുകൂലിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. എഐഡിഎംകെയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ പനീര്‍ശെല്‍വത്തിനെ അനുകൂലിക്കുന്നവര്‍ കമ്മറ്റി രൂപീകരിച്ചു. പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ആരുടെയും കുടുംബ സ്വത്താക്കുവാന്‍ സമ്മതിക്കില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ ഇറക്കുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എം എ മസൂദ്, പ്രേം ശങ്കര്‍, ടോം വടക്കന്‍, ജെ ആര്‍ പദ്മകുമാര്‍ എന്നിവര്‍.

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ…

  • തമിഴ്‌നാട് ഭരണം നിയന്ത്രിക്കുക…

  • ഒ.പി.എസ് കാമ്പ് ശക്തിപ്രാപിക്കുന്നു

  • രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്ന് പനീര്‍ശെല്‍വം

  • എം എല്‍ എമാരെല്ലാം…

  • തലവര തുണയായി, തലൈവി…

  • ശശികല നടരാജനെ മുഖ്യമന്ത്രിയാക്കരുതെന്ന്…

  • ജല്ലിക്കെട്ട്: വിധി പറയുന്നത്…

  • ഗവര്‍ണറുടെ തീരുമാനം ഇന്ന്:…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • ഗവര്‍ണറുടെ തീരുമാനത്തിന് കാതോര്‍ത്ത്…

  • ജയലളിതയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജനവിധി…

  • തമിഴകം ഭരിക്കാന്‍ ചിന്നമ്മ

  • ശശികലയ്ക്ക് ജയിലില്‍ എ…

  • ജയലളിതയില്ലാത്ത സംഭവബഹുലമായ തമിഴ്‌നാട്ടിലെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം