വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

ആറന്‍മുള: ആറന്‍മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് സമരസമിതി അറിയിച്ചു. വിമാനത്താവളം വരുന്നതിനെതിരെ ശക്തമായ പ്രതികരണങ്ങളിലേക്ക് പോകുമെന്നും സമര സമിതി അറിയിച്ചു.വിമാനത്താവള അനുമതിക്കെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍‌ പ്രകടനം നടത്തി. അതേസമയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ചെന്നിത്തലയും നടപടി ദൗര്‍ഭാഗ്യകരമാണെന്ന് വിഎം സുധീരനും പറഞ്ഞു. തീരുമാനം കര്‍ഷകന്റെ വായില്‍ മണ്ണിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെങ്കില്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി.

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • ശ്വേതാ മേനോന്‍ ഫേസ്ബുക്കിലും…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • രാഹുലിനെതിരെ കേസ് എടുക്കാനാകില്ല

  • ഹെല്‍പ് ഗെറ്റ് വുമണ്‍…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: കണവ…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • ഓര്‍മ്മകളില്‍ വയലാര്‍

  • സഹായം തേടി പഞ്ചഗുസ്തി…

  • ഷീലാ ദീക്ഷിത് രാജിവച്ചു

  • മത്സ്യ കൃഷിയില്‍ മാതൃകയായി…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • കളക്ടറുടെ നിലപാടില്‍ ദുഖമുണ്ടെന്ന്…

  • സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം