തമിഴകം ആര് വാഴും?

തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം കൊടുമ്പിരി കൊള്ളവെ ശശികലയും പനീര്‍ശെല്‍വവും രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. പനീര്‍ശെല്‍വം വൈകിട്ട് അഞ്ചിനും ശശികല ഏഴരയ്ക്കുമാണ് ഗവര്‍ണറെ കണ്ടത്. തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു എന്നും രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും പനീര്‍ശെല്‍വം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തനിയ്ക്കാണ് എംഎല്‍എമാരുടെ പിന്തുണയെന്ന് വ്യക്തമാക്കിയാണ് ശശികല ഗവര്‍ണറെ കണ്ടത്. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ ലിസ്റ്റും അവര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. തമിഴകം ആര് വാഴും? സൂപ്രര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എം എ മസൂദ്, ജോര്‍ജ് കുര്യന്‍, ഡോ സി ജെ രാജേന്ദ്രബാബു, അരുണ്‍ റാം, എം ലിജു എന്നിവര്‍

  • ഭരണം പിടിക്കുമോ മന്നാര്‍ഗുഡി…

  • രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ…

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • തമിഴകം ഭരിക്കുമോ രജനീകാന്ത്?

  • ഇടതില്‍ അടിയോ?

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • പെയിന്റടി വിവാദത്തിന് പിന്നിലെന്ത്?

  • രാഷ്ട്രപതിക്കായി രാഷ്ട്രീയനീക്കമോ?

  • വിന്‍സെന്റ് വേണ്ടപ്പെട്ടവനോ?

  • പിണറായി പിടിമുറുക്കുമോ?

  • വകവരുത്തുന്നതില്‍ എത്തിയോ വസ്തുതര്‍ക്കം?

  • കേരളത്തില്‍ കായല്‍രാജോ?

  • മന്ത്രിസഭയോ മന്ദസഭയോ?

  • കണ്ണില്ലാത്ത സര്‍ക്കാരോ ഭരണത്തില്‍?

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • വീടുകയറി തല്ലിയവന്മാരെ വെറുതെ…

  • ഒളിസങ്കേതങ്ങള്‍ പൊളിച്ചടുക്കണ്ടേ?

  • ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ?

  • തിരുത്തേണ്ടത് തരൂരോ?

  • ഇടുക്കിയെ താങ്ങുമോ ആലുവ?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം