ജയലളിതയെ തള്ളി വീഴ്ത്തി: ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാണ്ഡ്യന്‍

ചെന്നൈ: ശശികലയ്‌ക്കെതിരെ അണ്ണാ ഡിഎംകെയില്‍ പടയൊരുക്കം. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവ് ഡി.എച്ച്. പാണ്ഡ്യന്‍ തന്നെ ഇന്ന് വെളിപ്പെടുത്തി. ജയലളിത ആശുപത്രിയിലാകും മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നും അവരെ ആരോ പിറകില്‍ നിന്ന് തള്ളിയിട്ടതാണെന്നും മുന്‍ നിയമസഭാ സ്പീക്കര്‍കൂടിയായ പാണ്ഡ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അണ്ണാ ഡിഎംകെയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പാണ്ഡ്യന്റെ ആരോപണം. നാല്‍പ്പ് എം.എല്‍.എമാര്‍ ശശികലയ്‌ക്കെതിരെ നിലപാട് എടുത്തു എന്നുള്ള വാര്‍ത്തയ്ക്ക് കൂടുതല്‍ വിശ്വസ്യത നല്‍കുന്നതാണ്.

  • എംഎല്‍എയുടെ വീട്ടിലേക്ക് ശശികല…

  • ശശികലയുടെ ചിത്രമുള്ള ബാനറുകള്‍…

  • തമിഴ്‌നാട് രാഷ്ട്രീയം മാറിമറിയുന്നു:…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കാന്‍…

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • എ.ഐ.ഡി.എം.കെയില്‍ പ്രശ്‌നങ്ങളില്ലെന്ന് ശശികല

  • എ ഐ ഡി…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി താരനിര

  • ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നു?

  • ശശികല ജയിലില്‍ ആത്മകഥ…

  • ജയയുടെ ജാമ്യാപേക്ഷ നാളെ…

  • തമിഴ് മനസ്സ് ഒ.പി.എസ്സിനൊപ്പം

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം