ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ ഹര്‍ജി തള്ളി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. പരാതി അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയും നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. സംഭവത്തില്‍ അന്വേഷണം സാധ്യമല്ലെന്ന് കോടതി പറഞ്ഞു. അതേസമയം കേസില്‍ ഹാജരായ ഗവണ്‍മെന്റ് പ്ലീഡറെ കോടതി വിമര്‍ശിച്ചു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലീഡര്‍ ഹാജരായതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ ഒരു മറുപടി നല്‍കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കായില്ല.

  • ബന്ധു നിയമനം: ചീഫ്…

  • മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ…

  • ബന്ധുനിയമനം; ജയരാജന് എതിരായ…

  • ടോം ജോസിനെ മാറ്റേണ്ടെന്ന്…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • ലോ അക്കാദമി വിഷയത്തില്‍…

  • വിജിലന്‍സ് ഡയറക്ടര്‍ തൊഴുത്തില്‍…

  • വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍…

  • ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ…

  • മഅദനിയോട് നീതികേടോ?

  • സരിതയെ ലൈംഗികമായി ഉപയോഗിച്ചു;…

  • ഹെലികോപ്റ്റര്‍ യാത്ര അറിഞ്ഞില്ലെന്ന…

  • ചിലരുടെ ആഗ്രഹങ്ങള്‍ തെറ്റായ…

  • പോലീസ് അസോസിയേഷനിലെ രക്തസാക്ഷി…

  • ഹനാന്റെ അനുഭവങ്ങള്‍ മനസ്സിലാകുമ്പോള്‍…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • സി.പി.എം. ലയനത്തില്‍നിന്ന് ജെ.എസ്.എസ്.…

  • പിണറായിയുമായി നല്ല ബന്ധം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം