തമിഴകം ഭരിക്കാന്‍ ചിന്നമ്മ

ജയലളിതയുടെ തോഴി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും. അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി യോഗം ശശികലയെ നേതാവായി തെരഞ്ഞെടുത്തു. ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വ്യാഴാഴ്ചയാണ് ശശികലയുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയുടെ തോഴിയില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന അപൂര്‍വ ചരിത്രമാണ് ശശികലയുടേത്. രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം ശശികലയ്ക്ക് അന്യമല്ല. പതിറ്റാണ്ടുകളോളം ജയലളിതയുടെ നിഴലായി നിന്നുവെന്ന ഒറ്റ ഘടകമാണ് ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിലെത്തിച്ചിരിക്കുന്നത്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.എസ് ശ്രീധരന്‍ പിള്ള, രാജേന്ദ്രബാബു, അന്‍വര്‍, കെ.എ ജോണി, എ.ഐ.എ.ഡി.എം.കെ നേതാവ് മസൂദ്‌ എന്നിവര്‍.

  • തമിഴ് മനസ്സ് ഒ.പി.എസ്സിനൊപ്പം

  • എ.ഐ.എ.ഡി.എം രണ്ടില ചിഹ്നം…

  • തങ്ങളെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഒരു…

  • ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകും

  • (ശശി)കലമുടച്ചത് കോടതിയോ?

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • ജയലളിതയുടെ മരണം: അന്വേഷണം…

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • രാഷ്ട്രീയ കരുനീക്കങ്ങളുമായി ശശികല

  • ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടി…

  • തമിഴകം ആര് വാഴും?

  • ചെന്നൈ ആര്‍.കെ നഗറിലെ…

  • യുവ വോട്ടര്‍മാര്‍ ഭരണമാറ്റത്തിനായി…

  • ഒ.പി.എസ് കാമ്പ് ശക്തിപ്രാപിക്കുന്നു

  • സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി…

  • ജല്ലിക്കെട്ട്: വിധി പറയുന്നത്…

  • അണ്ണാ ഡി എം…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ആര്‍ കെ നഗറില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം