ജിഷ്ണുവിന്റെ മരണം: അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍. മകന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുംവരെ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നും മാതാപിതാക്കള്‍ അറിയിച്ചു.ജിഷ്ണുവിന്റെ മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും മൂന്ന് പേരെ സസ്‌പെന്റ് ചെയ്തതല്ലാതെ കേസെടുക്കുകയോ തുടര്‍ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി വെറുതെ പറയുകയാണെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

  • വിജയിക്കാന്‍ വി.എസ് വരണോ?

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • ലാവലിന്‍ കേസില്‍ കഴമ്പില്ലെന്ന്…

  • 'മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍…

  • പടി ചവിട്ടാന്‍ പദവി…

  • കോണ്‍ഗ്രസ് സമരം കോഴക്കാര്‍ക്കുവേണ്ടിയോ?

  • ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച്…

  • ആദിവാസി യുവാക്കളെ കസ്റ്റഡിയിലെടുത്തതില്‍…

  • ലോ അക്കാദമി വിഷയത്തില്‍…

  • ബജറ്റില്‍ കൂടുതല്‍ വികസന…

  • വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍…

  • ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ…

  • ബ്ലെയ്ഡ് മാഫിയക്കെതിരെ പ്രത്യേക…

  • സോളാര്‍ അഴിമതി ആരോപണം…

  • ദേവസ്വം നിയമനം: സര്‍ക്കാര്‍…

  • കൊടി കുത്തലല്ല, ആത്മഹത്യ…

  • കാണണ്ടവര്‍ക്ക് ഇങ്ങോട്ടു വരാം;…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് എന്‍.…

  • ആര്‍.എസ്.എസ് ബന്ധം: യോഗ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം