വിജിലന്‍സില്‍ സ്തംഭനം; മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ്

തിരുവനന്തപുരം: വിജിലന്‍സില്‍ സ്തംഭനമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പകപോക്കലിന്റെ ഭാഗമാണെന്ന് വിഎസ് അച്യുതാനന്ദന്‍ കത്തില്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥ പോരിനിടെ വിജിലന്‍സ് തുടര്‍നടപടി ഉണ്ടാകുന്നില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശ്രമിക്കുന്നു. അറസ്റ്റിലായ മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി പദ്മകുമാര്‍ ഐഎഎസിനെതിരെ ചീഫ് സെക്രട്ടറി നടപടിയെടുത്തില്ലെന്നും ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്.

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • വി.എസ്സിനെ കാണാന്‍ പിണറായി…

  • വി.എസിനെതിരായ പാര്‍ട്ടി പ്രമേയത്തിന്…

  • പോള്‍ ഫലം ശരിയെന്ന്…

  • വിഎസ്സും പിണറായിയും മത്സരിക്കും

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • സുശീല ഭട്ടിനെ മാറ്റിയ…

  • വി.എസിനെതിരെ പാര്‍ട്ടി

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • കൂറുകാട്ടേണ്ടത് കരാറിനോടോ?

  • വിജയിക്കാന്‍ വി.എസ് വരണോ?

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • പി.ബി നാളെ ഡല്‍ഹിയില്‍:…

  • വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ്…

  • വി.എസ്സിന്റെ കത്ത് സര്‍ക്കാരിനുള്ള…

  • ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം