മദ്യശാലകള്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുമോ?

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ എം.ഡി. എച്ച് വെങ്കിടേഷ് പോലീസ് സംരക്ഷണം തേടി. പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നത് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതിഷേധം മൂലം 25 ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് മാറ്റാനായത്. തിരുവനന്തപുരം നന്ദന്‍കോട്ടേയ്ക്ക് മാറ്റിയ ഔട്ട്‌ലെറ്റ് കുട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന് പൂട്ടി. നഗരസഭാ ആരോഗ്യ സെക്രട്ടറി നേരിട്ടെത്തിയാണ് ബിവറേജസ് ഔട്ട്‌ലറ്റ് സീല്‍ ചെയ്തത്. മദ്യശാല സ്ഥലത്ത് നിന്ന് മാറ്റാന്‍ നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. മദ്യശാലകള്‍ ക്രമസമാധാനപ്രശ്‌നമുണ്ടാക്കുമോ? സൂപ്പര്‍ പ്രൈം ടൈമില്‍ പങ്കെടുക്കുന്നവര്‍: അഡ്വ: എം.സി.ആഷി, അഡ്വ. ആന്റണി രാജു, പന്തളം സുധാകരന്‍, വി.എം. രാധാകൃഷ്ണന്‍, എച്ച് വെങ്കിടേഷ് എന്നിവര്‍.

  • കീഴാറ്റൂര്‍ കടന്ന് കുറ്റിപ്പുറത്തേയ്‌ക്കോ?

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • പോലീസിന് എല്ലാം ആത്മഹത്യ?

  • കോടതികള്‍ ആരുടെ കൂടെ?

  • അമ്മയെ ഉടച്ചുവാര്‍ക്കേണ്ടേ?

  • നിയമസഭയോ നിയമലംഘകരുടെ സഭയോ?

  • കായല്‍കൊള്ളയ്ക്ക് കേസ് എടുക്കേണ്ടേ?

  • ലത്തീന്‍ കാറ്റില്‍ ഉലഞ്ഞ്…

  • ദിലീപിന്റെ മാനംകാക്കാനോ മാര്‍ട്ടിന്‍?

  • തടഞ്ഞവര്‍ തലകുനിക്കേണ്ടേ?

  • കേരളത്തിലും ദളിത് വസന്തമോ?

  • ചോരക്കറ കാരായിമാരില്‍ മാത്രമോ?

  • ഏമാന്റെ അടിമയോ കേരളാപോലീസ്?

  • ആലിംഗനത്തിലൂടെയോ അവിശ്വാസം?

  • ഒരുമയുടെ വിജയത്തില്‍ കേരളം?

  • കേരളസഭയില്‍ പരിവര്‍ത്തനത്തിന്റെ കാറ്റോ?

  • ബാറുകളെ സഹായിക്കാന്‍ ബെവ്‌കോ…

  • ജന്മദിനത്തില്‍ ജന്മശത്രുക്കളായോ?

  • ലോ അക്കാദമി സമരം…

  • റാന്‍ മൂളാത്തതോ ശ്രീറാമിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം