അധികം സഞ്ചരിക്കേണ്ട കാര്യം സ്ത്രീകള്‍ക്കില്ല: കാന്തപുരം

കോഴിക്കോട്: സ്ത്രീകള്‍ അന്യപുരുഷന്മാരുമൊത്ത് ഇടപഴകാന്‍ പാടില്ലെന്ന നിലപാടില്‍ കടുംപിടുത്തം തുടരുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. മതം അംഗീകരിച്ച ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമെ സ്ത്രീകള്‍ പുറത്ത് സഞ്ചരിക്കേണ്ട ആവശ്യമുള്ളൂ എന്നും 'മാതൃഉഭൂമി ആഴ്ചപ്പതിപ്പ്' നടത്തിയ അഭിമുഖത്തില്‍ കാന്തപുരം അഭിപ്രായപ്പെടുന്നു. പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യമുണ്ട്. പുരുഷനോടൊപ്പം സ്ത്രീ ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ പാടില്ല. പിതാവ്, ഭര്‍ത്താവ്, സഹോദരന്‍ എന്നിവര്‍ക്കൊപ്പമോ കൂട്ടമായോ സ്ത്രീ യാത്ര ചെയ്യാന്‍ പാടുള്ളൂ എന്നും കാന്തപുരം അഭിപ്രായപ്പെടുന്നു

  • കാട്ടുതീക്കു പിന്നിലെ രാഷ്ട്രീയവുമായി…

  • സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നത്…

  • നദീര്‍ മാവോയിസ്റ്റുകളെ കോമാളികളെന്ന്…

  • അനന്തമൂര്‍ത്തിയെന്ന പ്രതിഭയ്ക്ക് ആദരവുമായി…

  • ആറുകോര്‍പ്പറേഷനുകളില്‍ മൂന്നില്‍ വനിതാസാരഥികള്‍

  • ബാര്‍ തുറക്കുന്നതിനെ എതിര്‍ത്ത്…

  • സര്‍ക്കാറിനെതിരെ സമസ്തയും

  • പ്രശാന്ത് നാരായണനു തുഷാരയും…

  • മഹാരഷ്ട്രയിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും…

  • സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഷീ…

  • ചന്ദ്രമോഹനുമായുള്ള അഭിമുഖം മാതൃഭൂമി…

  • സംഘങ്ങളില്‍ മുങ്ങി മരിക്കുന്ന…

  • 2016 ലെ സ്ത്രീ…

  • ലൈംഗിക അതിക്രമങ്ങള്‍ വിചാരണ…

  • ലിംഗസമത്വം സമൂഹത്തിനെതിര്: കാന്തപുരം

  • ഇരയെ അപമാനിക്കരുത്; ശക്തമായ…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • കടലില്‍നിന്ന് വരാനിരിക്കുന്നത് പട്ടിണിച്ചാകര

  • കാന്തപുരം ഇഫക്ട്‌: മണ്ണാര്‍ക്കാടിലെ…

  • യുവതികളുടെ സമ്മര്‍ദ്ദം മൂലമാണ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം