സന്നിധാനത്തിന് സൗന്ദര്യമായി 'പുണ്യം പൂങ്കാവനം'

ശബരിമല: പുണ്യം പൂങ്കാവനം എന്ന പദ്ധതിയിലൂടെ പഴുതടച്ച മാലിന്യ നിര്‍മ്മാര്‍ജനമാണ് സന്നിധാനത്തും പരിസരത്തും നടത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യാഗസ്ഥരും അയ്യപ്പഭക്തരും ദിവസവും ഒരു മണിക്കൂര്‍ സന്നിധാനവും പരിസരവും വൃത്തിയാക്കുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. രാവിലെ ഒമ്പതു മുതല്‍ 10 വരെയാണ് ഇവിടെനിന്ന് മാലിന്യങ്ങള്‍ ഒഴിവാക്കുന്നത്. ശ്രമദാനത്തിനു ശേഷവും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ജോലിക്കാരുണ്ട്. പി. വിജയന്‍ ശബരിമല സ്‌പെഷല്‍ ഓഫിസര്‍ ആയിരുന്നപ്പോഴാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിക്കുന്നത്

  • മംഗള്‍യാന് വിജയയാത്ര, രാധാകൃഷ്ണന്‍…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ…

  • ശബരിമലയില്‍ പാത്രം വാങ്ങിയതില്‍…

  • ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി മകരജ്യോതി…

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • മകരജ്യോതി തെളിഞ്ഞു; ശബരിമല…

  • ശബരിമലയില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുന്നു

  • ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • ശബരിമലയില്‍ തിരക്കേറി

  • പമ്പാനദിയുടെ പുനരുജ്ജീവനം: കേന്ദ്രസംഘം…

  • ശബരിമല പ്രസാദത്തിന്റെ പേരില്‍…

  • ദുരിതമായി നിലക്കലിലെ പാര്‍ക്കിങ്…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • നിയന്ത്രണങ്ങള്‍ മറികടന്നും ആയിരക്കണക്കിന്…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം