ലാത്തിച്ചാര്‍ജ്; തിരവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ലോ അക്കാദമിയ്ക്ക് സമീപത്താണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. ഇവരെ നീക്കംചെയ്യാനെത്തിയ പോലീസിനു നേരെ കല്ലേറും അക്രമവും നടന്നു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആറ് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു. നിരവധി പ്രവര്‍ത്തര്‍ ചിതറിയോടി. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് സംഘര്‍ത്തില്‍ പരിക്കേറ്റു.

  • തിരുവനന്തപുരത്ത് ബി.ജെ.പി ആഹ്വാനം…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം:…

  • തൃപ്പൂണിത്തുറയില്‍ നിന്ന് മാറിയത്…

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • ലോ അക്കാദമി സമരരൂപം…

  • വിജയപ്രതീക്ഷയുമായി ശ്രീശാന്തിന്റെ കുടുംബം

  • ജനരക്ഷായാത്ര ഇന്ന് സമാപിയ്ക്കും

  • അരുവിക്കരയില്‍ രാജഗോപാലിനേക്കാള്‍ കൂടുതല്‍…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • തുടരുന്ന കൊലപാതക രാഷ്ട്രീയം...…

  • എന്‍ഡിഎ പുന:സംഘടിപ്പിച്ചു; തുഷാര്‍…

  • ബിജെപി ചരിത്രത്തിലെ ഏറ്റവും…

  • മോദി തരംഗത്തില്‍ ബി…

  • ഗവര്‍ണര്‍ക്കെതിരെ ബിജെപി: പരാതി…

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • മെഡിക്കല്‍ കോഴ: ബിജെപിക്ക്…

  • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവന;നടന്‍…

  • റാഫേല്‍ ഇടപാട്: ധവളപത്രം…

  • കര്‍ഷകര്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം