അഭയാര്‍ഥി വിലക്ക്: നിലപാടില്‍ ഉറച്ച് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വ്യാപക എതിര്‍പ്പ് ഉയരുകയും ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തതിനും പിന്നാലെയാണ് വൈറ്റ് ഹൗസ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയത്. ഉത്തരവ് മുസ്‌ലിം വിഭാഗക്കാര്‍ക്ക് എതിരെയുള്ളതാണെന്ന ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. പഴുതടച്ച സുരക്ഷ ഉറപ്പാക്കിയശേഷം വിസ അനുവദിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ലിബിയ, സുഡാന്‍, സോമാലിയ, സിറിയ, ഇറാഖ്, യെമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതിന് 90 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് ട്രംപ് ഉത്തരവിട്ടത്.

  • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലുയരും;…

  • വൈറ്റ്ഹൗസില്‍ ഒബാമ -…

  • ട്രംപിനെതിരെ 600 നഗരങ്ങളില്‍…

  • അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:…

  • തിരഞ്ഞെടുപ്പുകാലത്ത് ഒബാമ ഫോണ്‍…

  • അവസാനവട്ട വോട്ടുറപ്പിക്കലില്‍ ഹില്ലരിയും…

  • അമേരിക്കയിലെ യാത്രാ വിലക്കില്‍…

  • ഡിറ്റന്‍ഷന്‍ ക്യാമ്പിലെ കുട്ടികള്‍ക്കായി…

  • റഷ്യയുടെ സൈബര്‍ ആക്രമണം…

  • പാരീസ് ഉടമ്പടിയില്‍ നിന്ന്…

  • യുക്രൈയിന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക്…

  • ജെറുശലേം പ്രഖ്യാപനം; പ്രതിഷേധം…

  • അവസാന റൗണ്ടില്‍ ആര്?

  • റഷ്യന്‍ ഇടപെടല്‍: അന്വേഷണം…

  • വൈറ്റ് ഹൗസിന്റെ ഉള്ളറക്കഥകളുമായി…

  • അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍…

  • പാരീസ് ഉടമ്പടിയില്‍ നിന്നും…

  • തീവ്രവാദത്തെ നേരിടും, പ്രതിരോധത്തില്‍…

  • മെക്‌സിക്കന്‍ ചെലവില്‍ മതിലുണ്ടാക്കാന്‍…

  • അമേരിക്കന്‍ നിലപാടിനെതിരെ വോട്ടു…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം