റയില്‍വെ ഉള്‍പ്പെടുത്തിയ ആദ്യ പൊതു ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: പൊതുബജറ്റില്‍ കണ്ണും നട്ട് റയില്‍വെ. റയില്‍വെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പൊതുബജറ്റാണ് ഇക്കുറി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. സുരക്ഷ ഉള്‍പ്പെടെയുള്ള മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തുമെന്നാണ് റയില്‍വെയുടെ പ്രതീക്ഷ. റയില്‍വെയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാകും. 92 വര്‍ഷങ്ങളുടെ പാരമ്പര്യമാണ് റയില്‍ വെ ബജറ്റിന് ഉണ്ടായിരുന്നത്. പ്രത്യേക ബജറ്റ് നിര്‍ത്തലാക്കിയതോടെ പൊതുബജറ്റിലാണ് റയില്‍വെയുടെ പ്രതീക്ഷ. യാത്രക്കാര്‍ക്ക് നല്‍കന്ന സൗജന്യ സേവനങ്ങള്‍ ബജറ്റില്‍ നിര്‍ത്തലാക്കിയേക്കും.

  • മോദിയുടെ അടുപ്പക്കാരന് വഴിവിട്ട…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • ഭിന്നതയില്ല, വിവാദത്തിനു പിന്നില്‍…

  • കണ്ണൂരില്‍ ബിജെപി പത്തിടത്ത്…

  • നമ്മുടെ ചിഹ്നം: കുന്നമംഗലം

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • ആക്രമണം ആരുടെ നേര്‍ക്ക്?

  • അമിത് ഷാ ഡയറക്ടറായ…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • വിധിയെഴുതാന്‍ ഗുജറാത്ത് -…

  • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

  • കര്‍ണാടകത്തില്‍ കര്‍ഷക വോട്ട്…

  • വള്ളംകളിയുടെ നാട്ടിലെ വോട്ട്-…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • ബി.ഡി.ജെ.എസുമായുള്ള ഡല്‍ഹി ചര്‍ച്ചയില്‍…

  • ഇടതു-വലതു മുന്നണികളെ വിമര്‍ശിച്ചു…

  • വിജയപ്രതീക്ഷയുമായി ശ്രീശാന്തിന്റെ കുടുംബം

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • മോദിയുടെ പോസ്റ്ററുകള്‍ മാറ്റണമെന്ന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം