ചര്‍ച്ച വെറും ചടങ്ങായോ?

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍. പ്രശ്‌ന പരിഹാരത്തിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണമെന്ന നിലപാടില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉറച്ചുനിന്നതോടെയാണിത്. സമരം തുടരുമെന്ന് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു. ചര്‍ച്ച വെറും ചടങ്ങായോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സംഗീത ലക്ഷമണ, ജ്യോതികുമാര്‍ ചാമക്കാല, ഹരിചന്ദന്‍, നിധീഷ്, ജസ്‌ലിന്‍ എന്നിവര്‍.

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • തിരുസഭയില്‍ ചെകുത്താന്മാരോ?

  • ലോ അക്കാദമിയില്‍ പരിഹാരം…

  • സമരം പൊളിക്കാനോ എസ്.എഫ്.ഐ…

  • അഭിമന്യുവില്‍ അവസാനിക്കുമോ?

  • ഒറ്റപ്പെന്‍ഷനോ ഒറ്റമൂലി?

  • തേരകത്തെ തൊടാന്‍ മടിക്കുന്നതോ?

  • മലപ്പുറത്തേത് മതേതര വോട്ടോ?

  • കോടതികള്‍ ആരുടെ കൂടെ?

  • താരാധിപത്യത്തിനുള്ള താക്കീതോ?

  • നടപടിയ്ക്ക് ചങ്കുറപ്പ് കാട്ടുമോ…

  • വകവരുത്തുന്നതില്‍ എത്തിയോ വസ്തുതര്‍ക്കം?

  • കേരളത്തില്‍ കായല്‍രാജോ?

  • തട്ടകത്തില്‍ ഞെട്ടിയോ?

  • കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം?

  • കൊലയാളിക്ക് ഒപ്പമോ പിണറായി…

  • കടുവാ സംഘങ്ങളെ കെട്ടുകെട്ടിക്കേണ്ടേ?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • വിഷം വിളമ്പുന്നവര്‍ വലയിലാകുമോ?

  • ഇടുക്കിയെ ഭയക്കണോ ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം