ചിത്രം: ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

മലയാളത്തിലെ എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ചിത്രം. 1988 ല്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ശ്രീനിവാസന്റെ കഥയില്‍ പിറന്ന ഈ സിനിമ അതുവരെയുണ്ടായിരുന്ന സകല റിക്കോര്‍ഡുകളും തകര്‍ത്ത് 365 ദിവസത്തെ തുടര്‍ച്ചയായ പ്രദര്‍ശനത്തിലൂടെ വന്‍ വിജയം കൊയ്തു. തൂക്കുകയറില്‍ നിന്നും ഒളിച്ചു കഴിയുകയാണ് വിഷ്ണു എന്ന യുവ ഫോട്ടോഗ്രാഫര്‍. അവിചാരിതമായ ചില നാടകീയ സംഭവങ്ങള്‍ അയാളുടെ ജീവിതത്തിലുണ്ടാകുന്നു. ഒരു വാടക ഭര്‍ത്താവിന്റെ വേഷം അഭിനയിക്കാന്‍ നിയോഗിക്കപ്പെടുന്ന അയാള്‍ക്കു മുന്‍പില്‍ ജീവിതം വീണ്ടും പൂത്തു തളിര്‍ക്കുന്നു. എസ് കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഊട്ടിയുടെ സൗന്ദര്യം ആവോളം ഒപ്പിഎടുത്തിട്ടുണ്ട് ഈ ചിത്രത്തില്‍.

  • ഗീതാഞ്ജലിയുടെ വിശേഷങ്ങളുമായി രാജലക്ഷ്മി

  • വാസ്തുഹാര: ഇന്ത്യന്‍ സിനിമയുടെ…

  • പെരുച്ചാഴിയുടെ വിശേഷങ്ങളുമായി വിജയ്…

  • ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍…

  • മഞ്ജു വാര്യര്‍ ചിത്രം…

  • നക്ഷത്ര ശോഭയേകാന്‍ താരങ്ങളും

  • സംഗീത വിശേഷങ്ങളുമായി ജോബ്…

  • പുലി മുരുകനെ കാണാന്‍…

  • പുനിതിന് മലയാള സിനിമാ…

  • ജയിച്ചാലും സിനിമയില്‍ തുടരുമെന്ന്…

  • എന്നും എപ്പോഴും കഥയാക്കിയത്…

  • സുരഭി മികച്ച നടി;…

  • വാനപ്രസ്ഥം: ഇന്ത്യന്‍ സിനിമയുടെ…

  • ജീവിതത്തിലെ ആദ്യസീന്‍ പങ്കിട്ട…

  • മോഹന്‍ലാലിനെതിരെ മാക്ടയുടെ വിമര്‍ശനം

  • ദിലീപ് അമ്മയില്‍ തിരിച്ചെത്തുമ്പോള്‍…

  • മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത്

  • മലയാളത്തില്‍ വീണ്ടും അഭിനയിക്കാം,…

  • മലയാള സിനിമയ്ക്ക് പുത്തനുണര്‍വ്:…

  • ഷെഫീഖിനായി ലാലിന്റെ പ്രാര്‍ത്ഥന

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം