റേഷന്‍ വിഹിതം: പിണറായി പ്രധാനമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ പ്രതിസന്ധിയെ കുറിച്ച് പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കി.

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • ഒരു പ്രധാനമന്ത്രിയും ഇത്രയും…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • മോദിയുടെ വികസനകാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച്…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • പിണറായി ശൈലിയും മോദി…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • പ്രളയം: പ്രധാനമന്ത്രി 500…

  • സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള…

  • വി.എസ്സും പിണറായിയും മത്സരിക്കുന്ന…

  • വി.എസിനെതിരായ പാര്‍ട്ടി പ്രമേയത്തിന്…

  • 'നമുക്ക് ജാതിയില്ല': ഗുരുദേവ…

  • മാധ്യമങ്ങളും അഭിഭാഷകരും ഏറ്റുമുട്ടേണ്ടവരല്ല:…

  • നിലവിളക്ക് മതചിഹ്നത്തിന്റെ മാത്രം…

  • ഗള്‍ഫ് മലയാളികള്‍ക്ക് നാടിനോട്…

  • ജേക്കബ് തോമസിനെതിരെ മാണി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം