അണ്ടല്ലൂര്‍ സന്തോഷ് വധം: ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: അണ്ടല്ലൂര്‍ സന്തോഷ് വധത്തില്‍ ആറ് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറ്‌സ്റ്റ് ചെയ്തു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കൊലയ്ക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് സി.പി.എം ആവര്‍ത്തിച്ചു. അണ്ടല്ലൂര്‍ സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ രാമചന്ദ്രന്‍, രോഹിന്‍, മിഥുന്‍, പ്രജുല്‍, കമല്‍, റിജേഷ് എന്നിവരെയാണ് പോലീസ് അറസറ്റ് ചെയ്തത്. രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്ന് കുമ്മനം രാജശേഖരനും കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കുകയില്ലെന്ന് എം.വി ജയരാജനും പറഞ്ഞു.

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • തുടരുന്ന കൊലപാതക രാഷ്ട്രീയം...…

  • പയ്യന്നൂര്‍ കൊലപാതകം: രണ്ട്…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • പി.വി അന്‍വര്‍ എം.എല്‍.എയുടെ…

  • കണ്ണൂരില്‍ ബിജെപി പത്തിടത്ത്…

  • മേല്‍പ്പാല ദുരന്തം ബി.ജെ.പി…

  • സി.പി.എം ആക്രമണങ്ങളില്‍ കേന്ദ്ര…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന്…

  • വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ…

  • കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • സംഘര്‍ഷത്തിനു പിന്നില്‍ ബിജെപി…

  • ബി.ജെ.പി മുഖ്യശത്രു: സി.പി.എം…

  • പരസ്പരം പഴിചാരി സി…

  • പ്രതിപക്ഷ ഐക്യം ശക്തമാക്കി…

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം