ഇനി ട്രംപ് യുഗം

വാഷിങ്ടണ്‍: അമേരിക്കയുടെ 45-മത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റു. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ നടന്ന പൊതുചടങ്ങിലാണ് മുന്‍ വ്യവസായഭീമന്റെ സ്ഥാനാരോഹണം നടന്നത്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെയാണ് ട്രംപ് തോല്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും വിജയത്തിനുശേഷവും വിവാദങ്ങള്‍ സൃഷ്ടിച്ച ട്രംപിന്റെ സ്ഥാനാരോഹണം എങ്ങനെയെന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. കെട്ടിട്ടനിര്‍മ്മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ പടിപടിയായി ജയിച്ചു കയറിയാണ് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപ് (70) അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയത്.

  • മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി…

  • ട്രാന്‍സ് പസഫിക് കരാറില്‍…

  • ട്രംപിന് വേണ്ടി പാടില്ലെന്ന്…

  • പാകിസ്താനുള്ള സാമ്പത്തിക, സൈനിക…

  • കനത്ത പോരാട്ടത്തിലൂടെ ഒടുവില്‍…

  • മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന്…

  • അമേരിക്ക - ക്യൂബ…

  • കേരളത്തിന്റെ പൊറോട്ട അമേരിക്കന്‍…

  • രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനെയും ഇറാഖില്‍…

  • വൈറ്റ്ഹൗസില്‍ ഒബാമ -…

  • തീവ്രവാദത്തെ ഒന്നിച്ച് നേരിടും;…

  • 21ാം നൂറ്റാണ്ട് ഇന്ത്യയുടേത്:…

  • അമേരിക്കന്‍ നഗരങ്ങളില്‍ കൊലപാതകങ്ങള്‍…

  • കൊമ്പുകോര്‍ത്ത് ഹില്ലരിയും ട്രംപും

  • തിരഞ്ഞെടുപ്പുകാലത്ത് ഒബാമ ഫോണ്‍…

  • മോദിയുടെ ആദ്യ അമേരിക്കന്‍…

  • അമേരിക്കയിലെ മുസ്ലിം മതവിശ്വാസികള്‍ക്കെതിരെ…

  • ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ്…

  • ഇന്ത്യ-യു.എസ് ബന്ധം അടുത്ത…

  • ട്രംപിന്റെ കുടിയേറ്റ നിയമത്തിനെതിരെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം