തൃപ്തി ദേശായി എത്തിയേക്കും: ശബരിമലയില്‍ കര്‍ശന പരിശോധന

സന്നിധാനം: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് ശബരിമല പാതകളില്‍ കര്‍ശന പരിശോധന. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 20ന് മുമ്പ് മലചവിട്ടുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു. ശബരിമലയിലേയ്ക്ക് തൊടുപുഴവഴി കടന്നുപോയി എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ശരണപാതയിലെത്തുന്ന എല്ലാ വാഹനങ്ങളും പത്തോളം തവണ പരിശോധിച്ചു. സര്‍ക്കാര്‍ വാഹനങ്ങളും മാധ്യമ വാഹനങ്ങളും പരിശോധിച്ചു. സ്ത്രകളെ പരിശോധിക്കാന്‍ പമ്പയില്‍ വനിതാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • ജഗദീഷ് മല കയറി,…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • താമസസൗകര്യമില്ലാതെ അയ്യപ്പന്‍മാര്‍ ബുദ്ധിമുട്ടുന്നു

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • ശബരിമല: ചര്‍ച്ചയ്ക്കു മുമ്പ്…

  • മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍…

  • ശബരീശ പുണ്യം തേടി…

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • പടി കേറ്റില്ലെന്ന് പിടിവാശിയോ?'

  • ശബരിമല: പി.ആര്‍.ഡിയെ ഒഴിവാക്കാനുള്ള…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം