ചെന്നൈ സമരം മുന്നറിയിപ്പോ?

ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമാണ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാണെന്നും മോദി അറിയിച്ചു. എങ്കിലും ഇക്കാര്യത്തില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ചെന്നൈ സമരം മുന്നറിയിപ്പോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ: സെബാസ്റ്റ്യന്‍ പോള്‍, പി.എസ്. ശ്രീധരന്‍പിള്ള, വെങ്കടേഷ് പെരുമാള്‍, പി.സി. സിറിയാക്ക് എന്നിവര്‍.

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • മുട്ടുമടക്കി മുഖ്യമന്ത്രി

  • എന്‍ഐഎയുടെ ഉന്നമെന്ത്?

  • കമ്മീഷനെ കരുവാക്കുന്നോ?

  • കോടതി തടയിടുമോ?

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • ആലിംഗനത്തിലൂടെയോ അവിശ്വാസം?

  • മതം പറയുന്നത് മതിയാക്കുമോ?

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • മഹാത്മാവിന്റെ മൂല്യം നിര്‍ണയിക്കുന്നതാര്?

  • കേരളം കടല്‍ യുദ്ധത്തിന്,…

  • മന്‍മോഹനെങ്കിലും മറുപടിയുണ്ടോ?

  • നിയമോപദേശം ജേക്കബ് തോമസിനെ…

  • കേരളം കുരുന്നുകളുടെ കൊല…

  • കോവളത്ത് കോണ്‍ഗ്രസിന് കാലിടറിയോ?

  • പ്രോസിക്യൂഷന്‍ പതറിയോ?

  • പിണറായിക്കും പൊള്ളലേറ്റോ?

  • പി ജയരാജനെ പിന്നില്‍…

  • ലത്തീന്‍ കത്തോലിക്കനെ ഒറ്റപ്പെടുത്തിയോ?

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം