വിലാപയാത്ര കലോത്സവവേദിക്ക് മുന്നിലൂടെ കടന്നുപോയി: സംഘര്‍ഷം ഒഴിവായി

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലോത്സവവേദിയുടെ മുന്നിലൂടെ കടന്നുപോയി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വിലാപയാത്ര നടത്താമെന്ന് ബിജെപി നേതാക്കള്‍ സമ്മതിച്ചതോടെയാണ് സംഘര്‍ഷം ഒഴിവായത്. ഒരുതരത്തിലുമുള്ള പ്രകോപനവും സംഘര്‍ഷവും ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി. ധാരണ ആയതോടെ ബിജെപി നേതാക്കളോട് പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. തുടര്‍ന്ന് വിലാപയാത്ര പ്രധാനവേദിക്ക് മുന്നിലുള്ള റോഡിലൂടെ കടന്നുപോയി. വിലാപയാത്രയായി കലോത്സവവേദിക്ക് മുന്നിലൂടെ കൊണ്ടുപോകുന്ന വിഷയത്തെ ചൊല്ലി സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വേദിക്ക് മുന്നിലൂടെ കൊണ്ടുപോകുമെന്ന നിലപാടില്‍ ബി.ജെ.പി ഉറച്ചുനിന്നതോടെയാണ് ഇത് സംഭവിച്ചത്.

  • കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ…

  • കൊല്ലാന്‍ കോണ്‍ഗ്രസും പിന്നിലല്ല…

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • ആനവേട്ട കേസില്‍ സി.ബി.ഐ.…

  • ആര്‍എസ്എസ് നേതാവ് വെട്ടേറ്റ്…

  • നിള മുതല്‍ മയ്യഴിവരെ…

  • ടി.പി. വധക്കേസ് പ്രതികള്‍…

  • കണ്ണൂരില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ…

  • ദുരിതക്കടല്‍ കടന്ന് റോഷ്‌ന…

  • നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍…

  • അബ്ദുള്ളക്കുട്ടിയെ കൈവിട്ട് എ,…

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • കണ്ണൂര്‍ ജില്ലാ സഹകരണ…

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • കനത്ത മഴ തുടരുന്നു,…

  • ആറാം ക്ലാസുകാരനെ അധ്യാപകന്‍…

  • കേരളത്തിന് രണ്ട് ദേശീയപാതകള്‍…

  • കണ്ണൂരില്‍ സുരക്ഷയ്ക്ക് വന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം