ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍, രജനിക്ക് ശരത്തിന്റെ താക്കീത്‌

ചെന്നൈ: ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. എം.ജി.ആറിന്റെ പ്രശസ്ത വാചകമായ എന്റെ രക്തത്തിന്‍ രക്തമായ കൂടിപ്പിറപ്പുകളേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. തന്റെ രാഷ്ട്രീയ പ്രവേശനം പ്രവര്‍ത്തകരുടെ ആവശ്യമായിരുന്നു. ജയലളിതയുടെ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുന്നത് തനിക്ക് അംഗീകരിക്കാനാവില്ല. പാര്‍ട്ടിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ അതിനെ എതിര്‍ത്തു കൊണ്ട് താന്‍ രംഗത്തുണ്ടാകുമെന്ന ശരത് കുമാറിന്റെ പ്രഖ്യാപനം തമിഴ് സിനിമാരംഗത്ത് അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • ജയലളിത ജയിലില്‍ തന്നെ,…

  • തമിഴകത്തിന്റെ തങ്കത്താരക

  • തലൈവിയ്ക്ക് ശേഷം തമിഴകം…

  • അണ്ണാ ഡിഎംകെയില്‍ പോര്…

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • തമിഴകം ആര് വാഴും?

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • എംജിആറിന് ശേഷം ജയക്ക്…

  • മാധ്യമങ്ങളെ കണ്ടാല്‍ നിശബ്ദരാകുന്ന…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • ആര്‍ കെ നഗറില്‍…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • കട്ജു കണ്ടതും മന്‍മോഹന്‍…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • ജയലളിതയ്‌ക്കെതിരെ ഭിന്നലിംഗ സ്ഥാനാര്‍ത്ഥികളും

  • ജെല്ലിക്കെട്ടിനെ കേന്ദ്രസര്‍ക്കാരും കൈവിട്ടു

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം